Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബ്ലിറ്റ്​സിൽ ആനന്ദിന്​...

ബ്ലിറ്റ്​സിൽ ആനന്ദിന്​ വെങ്കലം

text_fields
bookmark_border
ബ്ലിറ്റ്​സിൽ ആനന്ദിന്​ വെങ്കലം
cancel

റിയാദ്​: ലോക റാപിഡ്​ ചെസ്​ കിരീടത്തിനു പിന്നാലെ ലോക ബ്ലിറ്റ്​സ്​ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന്​ വെങ്കലം. നോർവെയുടെ ലോകചാമ്പ്യൻ മാഗ്​നസ്​ കാൾസനാണ്​ സ്വർണം. റഷ്യക്കാരൻ സെർജി കരാകിൻ വെള്ളി നേടി. 

ആദ്യ ദിനം ഏറെ പിന്നിലായിപ്പോയ ആനന്ദ്​ ശനിയാഴ്​ച ഉജ്ജ്വല തിരിച്ചുവരവ്​ നടത്തിയാണ്​ മൂന്നാമനായത്​. വെള്ളിയാഴ്​ച 11 റൗണ്ടിൽ ഏഴ്​ പോയൻറ്​ മാത്രം നേടിയ ആനന്ദ്​ ശനിയാഴ്​ച 10 റൗണ്ടിൽ 7.5 പോയൻറ്​ പോക്കറ്റിലാക്കിയാണ്​ തിരിച്ചെത്തിയത്​. 21റൗണ്ടിൽ 14.5 പോയൻറുമായി മൂന്നാമതായി. കാൾസന്​ 16ഉം കരാകിന്​ 14.5ഉം പോയൻറാണുള്ളത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessviswanathan anandmalayalam newssports newsbronzeBlitz Chess Championship
News Summary - Viswanathan Anand wins bronze at World Blitz Chess Championship- Sports news
Next Story