Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് ചെസിൽ നിന്നും വിശ്വനാഥൻ ആനന്ദ് തോറ്റ് പുറത്തായി
text_fieldsbookmark_border
ത്ബിലിസി: അഞ്ചു തവണ ലോകചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് ലോകകപ്പ് ചെസ് രണ്ടാം റൗണ്ടിൽ പുറത്ത്. പത്താം സീഡ് താരമായ ആനന്ദിനെ കാനഡയുടെ ആൻറൺ കൊവലിയോവാണ് വീഴ്ത്തിയത്. ഇതോടെ, ലോകചാമ്പ്യൻഷിപ് യോഗ്യത റൗണ്ടായ കാൻഡിഡേറ്റ് മത്സരത്തിലേക്കുള്ള ആനന്ദിെൻറ വഴികളടഞ്ഞു. രണ്ടാം റൗണ്ടിൽ ഒരു കളിയിൽ തോൽവിയും രണ്ടാം കളിയിൽ സമനിലയും വഴങ്ങിയാണ് ആനന്ദ് നിരാശപ്പെടുത്തിയത്. മറ്റൊരു ഇന്ത്യൻ താരം വിദിത് സന്തോഷ് ഗുജറാത്തി മൂന്നാം റൗണ്ടിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
