Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആ​ന​ന്ദി​ന്​ 50

ആ​ന​ന്ദി​ന്​ 50

text_fields
bookmark_border
viswanathan-anand-171019.jpg
cancel

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ ചെ​സ്​ ഇ​തി​ഹാ​സം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​​െൻറ 50ാം പി​റ​ന്നാ​ളാ​യി​രു​ന്നു ബു​ധ​നാ​​​ഴ​്​​ച. ത​ലേ​നാ​ൾ മ​ക​ൻ അ​ഖി​ലി​നൊ​പ്പം കേ​ക്ക്​ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു മു​ൻ ലോ​ക ചാ​മ്പ്യ​ൻ. ചൊ​വ്വാ​ഴ്​​ച ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​താ​ണ്​ ചി​ത്രം. ക​ളി എ​ഴു​ത്തു​കാ​രി സൂ​സ​ൻ നൈ​നാ​നൊ​പ്പം ആ​ന​ന്ദ്​ ര​ചി​ച്ച ‘മൈ​ൻ​ഡ്​ മാ​സ്​​റ്റ​ർ’ എ​ന്ന പു​സ്​​ത​കം ബു​ധ​നാ​ഴ്​​ച പ്ര​കാ​ശ​നം ചെ​യ്​​തു.

1988ൽ ​ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗ്രാ​ൻ​ഡ്​​മാ​സ്​​റ്റ​റാ​യ ആ​ന​ന്ദ്​ 2000ത്തി​ൽ തെ​ഹ്​​റാ​നി​ൽ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യ​മാ​യി വി​ശ്വ​ജേ​താ​വാ​യി. അ​ഞ്ചു​ത​വ​ണ ലോ​ക ജേ​താ​വാ​യ ആ​ന​ന്ദ്​ നോ​ക്കൗ​ട്ട്,​ റൗ​ണ്ട്​ റോ​ബി​ൻ, മാ​ച്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചാ​മ്പ്യ​ൻ​ഷി​പ്​​ സ്വ​ന്ത​മാ​ക്കി​യ ഏ​ക ക​ളി​ക്കാ​ര​നും​കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viswanathan anandsports news
News Summary - viswanathan anand birthday
Next Story