Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅമേരിക്കയിലും...

അമേരിക്കയിലും വിജേന്ദറി​െൻറ ഇടിമുഴക്കം; പ്രഫഷനൽ സർക്യൂട്ടിൽ ജയത്തോ​െട അരങ്ങേറ്റം

text_fields
bookmark_border
vijender-singh
cancel

നെവാർക്​ (അമേരിക്ക): ഒളിമ്പിക്​ മെഡൽ ജേതാവ്​ വിജേന്ദർ സിങ്​ അമേരിക്കൻ പ്രഫഷനൽ സർക്യൂട്ടിൽ ജയത്തോ​െട അരങ്ങേറ ി. പരിചയസമ്പന്നനായ മൈക്ക് സ്‌നൈഡറിനെ നാലാം റൗണ്ടില്‍ ക്ലിനിക്കൽ നോക്കൗട്ട്​ പഞ്ച്​ ചെയ്​താണ്​ താരം അരങ്ങേറ്റം ഗംഭീരമാക്കിയത്​.

നേരത്തേ പ്രഫഷനല്‍ ബോക്‌സിങ്ങില്‍ തുടരെ 10 ജയങ്ങള്‍ നേടിയശേഷമാണ് വിജേന്ദര്‍ അമേരിക്കയിലെത്തിയത്​. എട്ട്​ റൗണ്ടുകളുള്ള സൂപ്പർ മിഡിൽവെയ്​റ്റ്​ വിഭാഗത്തി​​െൻറ നാലാം റൗണ്ടിലെ രണ്ടാം മിനിറ്റിലായിരുന്നു അമേരിക്കക്കാരനെ നിലംപരിശാക്കിയ വിജേന്ദറി​​െൻറ ഇടി. എതിരാളി മത്സരം പൂർത്തിയാക്കാൻ കഴിയാത്തവിധം വീണതോടെ റഫറി മത്സരം അവസാനിപ്പിച്ചു. വിജേന്ദറി​​െൻറ എട്ടാം നോക്കൗട്ട് ജയമാണിത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijender Singh
News Summary - Vijender Singh beats Mike Snider to clinch 11th consecutive victory
Next Story