Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightടോ​ക്യോ​യു​ടെ...

ടോ​ക്യോ​യു​ടെ മു​ദ്ര; ‘വൈ​കാ​രി​ക ഐ​ക്യം’

text_fields
bookmark_border
ടോ​ക്യോ​യു​ടെ മു​ദ്ര; ‘വൈ​കാ​രി​ക ഐ​ക്യം’
cancel

ടോ​ക്യോ: ജാ​പ്പ​നീ​സ്​ ത​ല​സ്​​ഥാ​ന ന​ഗ​രി​യാ​യ ടോ​ക്യേ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഒ​ളി​മ്പി​ക്​​സി ​​െൻറ മു​ദ്രാ​വാ​ക്യം സം​ഘാ​ട​ക​ർ പു​റ​ത്തു​വി​ട്ടു. ജ​പ്പാ​​െൻറ വൈ​വി​ധ്യം വി​ളി​ച്ചോ​തു​ന്ന ‘യു​നൈ​റ്റ ​ഡ്​ ബൈ ​ഇ​മോ​ഷ​ൻ​’ (വൈ​കാ​രി​ക​മാ​യി ഐ​ക്യ​പ്പെ​ട്ട​ത്​) എ​ന്ന ആ​പ്​​ത​വാ​ക്യ​ത്തെ അ​ധി​ക​രി​ച്ചു​ള്ള​ വ ി​ഡി​യോ​യി​ൽ ടെ​ന്നി​സ്​ താ​രം ന​വോ​മി ഒ​സാ​ക്ക​യാ​ണ്​ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ജാ​പ്പ​നീ​സ്​ മാ​താ​വി​നും ഹെ​യ്​​തി​യ​ൻ പി​താ​വി​നും ജ​നി​ച്ച ഒ​സാ​ക്ക ജ​പ്പാ​നെ​യാ​ണ്​ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​പ്​​ത​വാ​ക്യം തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ദീ​പ​ശി​ഖ പ്ര​യാ​ണം തു​ട​ങ്ങു​ന്ന​തി​​െൻറ ത​ലേ ദി​വ​സ​മാ​യ മാ​ർ​ച്ച്​ 25 വ​രെ ന​ഗ​ര​ത്തി​ലെ ടോ​ക്യോ സ്​​കൈ​ട്രീ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsTokyo Olympics
News Summary - United by Emotion: Motto of 2020 Tokyo Olympics announced
Next Story