Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅ​ണ്ട​ർ-9​ ദേ​ശീ​യ...

അ​ണ്ട​ർ-9​ ദേ​ശീ​യ ചെ​സ്​: അ​നു​പം ചാ​മ്പ്യ​ൻ;  ജോ​ൺ വേ​ണി റ​ണ്ണ​റ​പ്​

text_fields
bookmark_border
അ​ണ്ട​ർ-9​ ദേ​ശീ​യ ചെ​സ്​: അ​നു​പം ചാ​മ്പ്യ​ൻ;  ജോ​ൺ വേ​ണി റ​ണ്ണ​റ​പ്​
cancel
camera_alt????? ???????? ??????? ??. ???????????????
കോ​ഴി​ക്കോ​ട്​: അ​ണ്ട​ർ-9​ ദേ​ശീ​യ ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്ക്​ കി​രീ​ട​നേ​ട്ടം. ഹ​രി​യാ​ന​യി​ലെ ഗു​ഡ്​​ഗാ​വി​ൽ ന​ട​ന്ന ടൂ​ർ​ണ​മ​​െൻറി​ൽ​ പെ​ൺ​കു​ട്ടി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട്​ കാ​ർ​മ​ൽ എ​ച്ച്.​എ​സ്.​എ​സി​ലെ അ​നു​പം എം. ​ശ്രീ​കു​മാ​ർ ചാ​മ്പ്യ​നാ​യ​പ്പോ​ൾ, ഒാ​പ​ൺ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട്​ ചേ​വാ​യൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ലെ ജോ​ൺ വേ​ണി അ​ക്ക​ര​കാ​ര​ൻ റ​ണ്ണ​റ​പ്പാ​യി. 

11 റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത്​ പോ​യ​ൻ​റ്​ ​േന​ടി​യാ​ണ്​ അ​ഞ്ചാം ക്ലാ​സു​കാ​രി​യാ​യ അ​നു​പം ശ്രീ​കു​മാ​ർ ദേ​ശീ​യ കി​രീ​ട​മ​ണി​ഞ്ഞ​ത്. തി​രു​മ​ല​യി​ലെ ശ്രീ​കു​മാ​ർ-​മ​ഹി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ശ്രീ​കു​മാ​റാ​ണ്​ കോ​ച്ച്. ഒാ​പ​ൺ വി​ഭാ​ഗ​ത്തി​ൽ അ​വ​സ​ന ​റൗ​ണ്ടി​​ലെ തോ​ൽ​വി​യാ​ണ്​ ജോ​ൺ വേ​ണി​ക്ക്​ ചാ​മ്പ്യ​ൻ പ​ട്ടം ന​ഷ്​​ട​പ്പെ​ടു​ത്തി​യ​ത്. കെ.​എം.​സി.​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​വേ​ണി ജോ​ൺ-​ഡോ. ജി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്​ നാ​ലാം ക്ലാ​സു​കാ​ര​നാ​യ ​ജോ​ൺ വേ​ണി. മു​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കെ. ​ര​ത്​​നാ​ക​ര​നു കീ​ഴി​ലാ​ണ്​ പ​രി​ശീ​ല​നം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessmalayalam newssports news
News Summary - u 9 chess- Sports news
Next Story