Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅ​ർ​ജു​ന അ​വാ​ർ​ഡ്​:...

അ​ർ​ജു​ന അ​വാ​ർ​ഡ്​: മൂ​ന്ന്​ ബോ​ക്​​സി​ങ്​  താ​ര​ങ്ങ​ൾ​ക്ക്​ നാ​മ​നി​ർ​ദേ​ശം

text_fields
bookmark_border
അ​ർ​ജു​ന അ​വാ​ർ​ഡ്​: മൂ​ന്ന്​ ബോ​ക്​​സി​ങ്​  താ​ര​ങ്ങ​ൾ​ക്ക്​ നാ​മ​നി​ർ​ദേ​ശം
cancel
ന്യൂ​ഡ​ൽ​ഹി: ബോ​ക്​​സി​ങ്​​ താ​ര​ങ്ങ​ളാ​യ സ്വീ​റ്റി ബോ​റ, സോ​ണി​യ ലാ​ത​ർ, സ​ർ​ജു​ബാ​ല ദേ​വി എ​ന്നി​വ​രെ അ​ർ​ജു​ന അ​വാ​ർ​ഡി​നാ​യി ഇ​ന്ത്യ​ൻ ബോ​ക്​​സി​ങ്​​ ഫെ​ഡ​റേ​ഷ​ൻ (ബി.​എ​ഫ്.​െ​എ) നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ മൂ​വ​രും നി​ല​വി​ൽ ദേ​ശീ​യ ടീം ​അം​ഗ​ങ്ങ​ളാ​ണ്. സ്വീ​റ്റി ബോ​റ 81 കി.​ഗ്രാ​മി​ലും സോ​ണി​ല ലാ​ത​ർ 57 കി.​ഗ്രാ​മി​ലും സ​ർ​ജു​ബ്​​ല ദേ​വി 51 കി.​ഗ്രാ​മി​ലു​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 2014ലാ​ണ്​ സ്വീ​റ്റി​യും സ​ർ​ജു​ബാ​ല​യും​ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ​ത്. 2016ലാ​ണ്​ സോ​ണി​യ​ക്ക്​ വെ​ള്ളി​മെ​ഡ​ൽ ല​ഭി​ക്കു​ന്ന​ത്. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ഇ​വ​ർ​ക്ക്​ മെ​ഡ​ലു​ണ്ട്. അ​തേ​സ​മ​യം, പു​രു​ഷ ബോ​ക്​​സി​ങ്ങി​ൽ നാ​മ​നി​ർ​ദേ​ശ​മി​ല്ല. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arjuna award
News Summary - Three female boxers recommended for Arjuna award
Next Story