Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിം​ബ്​​ൾ​ഡ​ൺ...

വിം​ബ്​​ൾ​ഡ​ൺ ക​ളി​യി​ല്ലെ​ങ്കി​ലും ക​ളി​ക്കാ​ർ​ക്ക്​ കാ​ശു​ണ്ട്​

text_fields
bookmark_border
വിം​ബ്​​ൾ​ഡ​ൺ ക​ളി​യി​ല്ലെ​ങ്കി​ലും ക​ളി​ക്കാ​ർ​ക്ക്​ കാ​ശു​ണ്ട്​
cancel

ല​ണ്ട​ൻ: കോ​വി​ഡ്​ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ജൂ​ൈ​ല 12ന്​ ​രാ​​ത്രി​യി​ൽ ഈ ​വ​ർ​ഷ​ത്തെ വിം​ബ്​​ൾ​ഡ​ൺ ജേ​താ​ക്ക​ൾ ആ​രെ​ന്ന ലോ​ക​ത്തി​ന്​ അ​റി​യാ​മാ​യി​രു​ന്നു. ലോ​കം കോ​വി​ഡി​ൽ കു​ടു​ങ്ങി​യ​തോ​ടെ ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ​ 12 വ​രെ ന​ട​ക്കേ​ണ്ട ചാ​മ്പ്യ​ൻ​ഷി​പ്​ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. എ​ന്നാ​ൽ, ഫൈ​ന​ലി​​​െൻറ രാ​ത്രി​ക്ക്​ മു​േ​മ്പ താ​ര​ങ്ങ​ളെ തേ​ടി സം​ഘാ​ട​ക​രു​ടെ ആ ​വാ​ർ​ത്ത​യെ​ത്തി.

സിം​ഗ്​​ൾ​സ്, ഡ​ബ്​​ൾ​സ്, ജൂ​നി​യ​ർ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി വിം​ബ്​​ൾ​ഡ​ണി​ന്​ യോ​ഗ്യ​ത നേ​ടി​യ 620 താ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി പൗ​ണ്ട്​ (94 കോ​ടി രൂ​പ) വ​രു​ന്ന സ​മ്മാ​ന​ത്തു​ക പ​ങ്കു​വെ​ച്ച്​ ന​ൽ​കുമെന്ന്​ സം​ഘാ​ട​ക​രാ​യ ഓ​ൾ ഇം​ഗ്ല​ണ്ട്​ ​ലോ​ൺ ടെ​ന്നി​സ്​ ക്ല​ബ്​.  സിം​ഗ്​​ൾ​സ്​ മെ​യി​ൻ ഡ്രോ​യി​ലു​ള്ള 256 പേ​ർ​ക്ക്  23.72 ല​ക്ഷം രൂ​പ വീ​ത​വും ( 25,000 പൗ​ണ്ട്), യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ടം പി​ടി​ച്ച 224 ക​ളി​ക്കാ​ർ​ക്ക് 11.86 ല​ക്ഷം രൂ​പ വീ​തം (12,500 പൗ​ണ്ട്) ല​ഭി​ക്കും. 

ഡ​ബ്​​ൾ​സി​ൽ യോ​ഗ്യ​ത നേ​ടി​യ 120 ക​ളി​ക്കാ​ർ​ക്ക് 5.93 ല​ക്ഷ​വും, വീ​ൽ​ചെ​യ​ർ ഈ​വ​ൻ​റി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട 16 പേ​ർ​ക്ക് 4.74 ല​ക്ഷ​വും ന​ൽ​കും. ടൂ​ർ​ണ​മ​​െൻറു​ക​ൾ റ​ദ്ദാ​ക്കി​യ​പ്പോ​ൾ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​തി​സ​ന്ധി​യി​ലാ​യ താ​ഴെ റാ​ങ്കി​ലു​ള്ള താ​ര​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​ക​ര​മാ​ണ്​ ന​ട​പ​ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tenniswimbledonsports news
News Summary - Wimbledon awards prize money to players for 2020 tournament
Next Story