Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബിൾഡൺ: നദാലിനെ...

വിംബിൾഡൺ: നദാലിനെ വീഴ്ത്തി ഫെഡറർ ഫൈനലിൽ

text_fields
bookmark_border
Federer
cancel

ലണ്ടൻ: റോജർ ഫെഡറർ വിംബിൾഡൺ പു​രു​ഷ സിം​ഗിൾ​സ്​ ഫൈ​ന​ലി​ൽ കടന്നു. സെമി ഫൈനലിൽ റാഫേൽ നദാലിനെയാണ് ഫെഡറർ കീഴടക്കിയത്. മത്സരം നാല് സെറ്റ് നീണ്ടു. സ്കോർ: 7-6, 1-6, 6-3, 6-4. ഫൈനലിൽ ഫെഡറർ നിലവിലെ ചാമ്പ്യനായ നൊവാക് ദ്യോകോവിച്ചിനെ നേരിടും. ഫെഡററുടെ കരിയറിലെ 31ാം ഗ്രാൻഡ് സ്ലാം ഫൈനലാണിത്. 12ാമത് വിംബിൾഡൺ ഫൈനലുമാണ്. എട്ട് തവണ കിരീടം സ്വന്തമാക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federerwimbledonmalayalam newssports newstennis news
News Summary - Wimbledon 2019 federer to final -sports news
Next Story