Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവി​ല്യം​സ്​...

വി​ല്യം​സ്​ സ​ഹോ​ദ​രി​മാ​ർ​ക്ക്​ വൈ​ൽ​ഡ്​ കാ​ർ​ഡ്​

text_fields
bookmark_border
വി​ല്യം​സ്​ സ​ഹോ​ദ​രി​മാ​ർ​ക്ക്​ വൈ​ൽ​ഡ്​ കാ​ർ​ഡ്​
cancel
പാ​രി​സ്​: ഇ​തി​ഹാ​സ ടെ​ന്നി​സ്​ താ​ര​ങ്ങ​ളാ​യ വി​ല്യം​സ്​​ സ​ഹോ​ദ​രി​മാ​ർ വൈ​ൽ​ഡ്​ കാ​ർ​ഡ്​ എ​ൻ​ട്രി​യു​മാ​യി ​ഫ്ര​ഞ്ച്​ ഒാ​പ​ൺ ഡ​ബ്​​ൾ​സി​ൽ മാ​റ്റു​ര​ക്കാ​നെ​ത്തു​ന്നു. മു​മ്പ്​ 1999, 2010 വ​ർ​ഷ​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ ഇ​രു​വ​രും ഇ​ത്ത​വ​ണ വൈ​ൽ​ഡ്​ കാ​ർ​ഡു​മാ​യി മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന ആ​റ്​ ജോ​ടി​ക​ളി​ൽ ഒ​ന്നാ​ണ്.

2010ൽ ​കി​രീ​ട​മു​യ​ർ​ത്തി​യ ശേ​ഷം റോ​ള​ൻ​ഡ്​ ഗാ​രോ​സി​ൽ ര​ണ്ടു​ത​വ​ണ മാ​ത്ര​മേ ഇ​രു​വ​രും റാ​ക്ക​റ്റേ​ന്തി​യി​ട്ടു​ള്ളൂ. ഇ​തി​ൽ 2013ൽ ​ആ​ദ്യ റൗ​ണ്ടി​ലും 2016ൽ ​മൂ​ന്നാം റൗ​ണ്ടി​ലും തോ​റ്റു പു​റ​ത്താ​യി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisfrench openwilliams sistersmalayalam newssports news
News Summary - Williams sisters to team up in doubles at French Open -Sports news
Next Story