Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഷിങ്​ടൺ ഒാപൺ: സ്വരേവ്​, സ്വെറ്റ്​ലാന ജേതാക്കൾ

text_fields
bookmark_border
വാഷിങ്​ടൺ ഒാപൺ: സ്വരേവ്​, സ്വെറ്റ്​ലാന ജേതാക്കൾ
cancel
വാഷിങ്​ടൺ: ഇൗമാസം അവസാനം കൊടിയേറുന്ന യു.എസ്​ ഒാപണിനു മുന്നോടിയായ വാഷിങ്​ടൺ ഒാപണിൽ അലക്​സാണ്ടർ സ്വരേവിനും സ്വെറ്റ്​ലാന കുസ്​നെറ്റ്​സോവക്കും കിരീടം. എ.ടി.പി സിംഗ്​ൾസിൽ മൂന്നാം റാങ്കുകാരനായ സ്വരേവ്​ ആസ്​ട്രേലിയൻ കൗമാരക്കാരൻ അലക്​സ്​ ഡി മിനോറിനെ ​6-2, 6-4 സ്​കോറിനാണ്​ തോൽപിച്ചത്​.

വാഷിങ്​ടണിൽ തുടർച്ചയായി രണ്ടാം കിരീടനേട്ടതോടെ സ്വരേവി​​െൻറ സീസണിലെ മൂന്നാം എ.ടി.പി കിരീടമായി ഇത്​. കരിയറിലെ ഒമ്പതാമത്തെയും. വനിത സിംഗ്​ൾസിൽ റഷ്യയുടെ സ്വെറ്റ്​ലാന ക്രൊയേഷ്യയുടെ ഡോണ വെകിചിനെ (4-6, 7-6, 6-2) തോൽപിച്ചു. 2014ലും ഇവിടെ കിരീടമണിഞ്ഞ സ്വെറ്റ്​ലാനയുടെ കരിയറിലെ 14ാം ഡബ്ല്യൂ.ടി.എ കിരീടമാണിത്​. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - washington open- Sports news
Next Story