Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightെവ​ർ​ച്വ​ൽ മ​ഡ്രി​ഡ്​...

െവ​ർ​ച്വ​ൽ മ​ഡ്രി​ഡ്​ ഒാ​പ​ണുമായി നദാൽ, മറേ

text_fields
bookmark_border
െവ​ർ​ച്വ​ൽ മ​ഡ്രി​ഡ്​ ഒാ​പ​ണുമായി നദാൽ, മറേ
cancel

പാ​രി​സ്​: ടെ​ന്നി​സ്​ ആ​വേ​ശ​ത്തി​ന്​ അ​ഗ്​​നി പ​ക​ർ​ന്ന ക​ളി​യി​ട​ങ്ങ​ൾ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഉ​റ​ ങ്ങി​ക്കി​ട​ക്കു​േ​മ്പാ​ൾ ആ​രാ​ധ​ക​രെ ഉ​ണ​ർ​ത്താ​ൻ ​െവ​ർ​ച്വ​ൽ ടൂ​ർ​ണ​മ​െൻറു​ക​ൾ സ​ജീ​വ​മാ​കു​ന്നു. മു​ൻ ​നി​ര ടൂ​ർ​ണ​മ​െൻറു​ക​ളി​ലൊ​ന്നാ​യ മ​ഡ്രി​ഡ്​ ഒാ​പ​ണാ​ണ്​ ഇ​ത്ത​വ​ണ ഒാ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​ത്. ലോ​ക റാ​ങ്കി​ങ്ങി​ൽ ഏ​റെ മു​ന്നി​ലു​ള്ള റാ​ഫേ​ൽ ന​ദാ​ൽ, ആ​ൻ​ഡി മ​റേ, ഡേ​വി​ഡ്​ ഗോ​ഫി​ൻ, ജോ​ൺ ഇ​സ്​​ന​ർ തു​ട​ങ്ങി പ്ര​മു​ഖ​രാ​ണ്​ അ​ണി​നി​ര​ക്കു​ക.

ടെ​ലി​വി​ഷ​നി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ലൈ​വാ​യി കാ​ണി​ക്കു​ന്ന ക​ളി​യി​ൽ യൂ​ജി​ൻ ബൗ​ക്കാ​ർ​ഡ്, ക്രി​സ്​​റ്റീ​ന മ്ലാ​ഡ​ി​നോ​വി​ച്, കാ​രെ​ൺ ഖ​ച്ച​നോ​വ്, കി​കി ബെ​ർ​ട്ട​ൻ​സ്​ എ​ന്നി​വ​ര​ട​ക്കം 12 പേ​ർ ഇ​തി​ന​കം പ​​ങ്കാ​ളി​ത്തം ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 27 മു​ത​ൽ 30വ​രെ​യാ​കും മ​ത്സ​ര​ങ്ങ​ൾ. പു​രു​ഷ- വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ 16 പേ​ർ വീ​ത​മാ​ണ്​ അ​വ​സ​രം. മൂ​ന്നു ല​ക്ഷം യൂ​റോ​യാ​ണ്​ മൊ​ത്തം സ​മ്മാ​ന​ത്തു​ക.

പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ തു​ക തു​ല്യ​മാ​യി വി​ഭ​ജി​ച്ചു​ന​ൽ​കും. ഒ​പ്പം അ​ര​ല​ക്ഷം യൂ​റോ കോ​വി​ഡ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ൽ​കും. 30ലേ​റെ പ്ര​ഫ​ഷ​ന​ൽ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറു​ക​ളാ​ണ്​ കോ​വി​ഡി​ൽ കു​ടു​ങ്ങി റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്. ജൂ​ലൈ 13 വ​രെ​യാ​ണ്​ ഒൗ​ദ്യോ​ഗി​ക​മാ​യി നീ​ട്ടി​യ​തെ​ങ്കി​ലും അ​തി​നു ശേ​ഷ​വും ന​ട​ത്താ​നാ​കു​മോ എ​ന്ന ആ​ശ​ങ്ക ശ​ക്​​ത​മാ​ണ്. ഇ​ത​ി​ലൊ​ന്നാ​യ മ​ഡ്രി​ഡ്​ ഒാ​പ​ൺ മേ​യ്​ ഒ​ന്നു​ മു​ത​ൽ 10 വ​രെ​യാ​യി​രു​ന്നു ന​ട​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennismurraycovid 19federar
News Summary - virtual tennis open
Next Story