Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightകാറിടിച്ച്​ 78കാരൻ...

കാറിടിച്ച്​ 78കാരൻ മരിച്ചു; വീനസ്​ വില്യംസ്​ കുരുക്കിൽ

text_fields
bookmark_border
കാറിടിച്ച്​ 78കാരൻ മരിച്ചു; വീനസ്​ വില്യംസ്​ കുരുക്കിൽ
cancel
മി​യാ​മി: ടെ​ന്നി​സ്​​താ​രം വീ​ന​സ്​ വി​ല്യം​സ്​ അ​പ​ക​ട​ക്കു​രു​ക്കി​ൽ. അ​​ശ്ര​ദ്ധ​മാ​യി കാ​റോ​ടി​ച്ച്​ 78കാ​ര​​െൻറ മ​ര​ണ​ത്തി​ന്​ കാ​ര​ണ​ക്കാ​രി​യാ​യെ​ന്നാ​ണ്​ 37കാ​രി​​ക്കെ​തി​രാ​യ പ​രാ​തി. ജൂ​ൺ ഒ​മ്പ​തി​ന്​ മി​യാ​മി​യി​ലെ പാം ​ബീ​ച്ച്​ ഗാ​ർ​ഡ​ൻ​സി​ൽ വി​ല്യം​സ്​ ഒാ​ടി​ച്ച കാ​ർ മ​റ്റൊ​രു കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​യാ​ളു​ടെ 68കാ​രി​യാ​യ ഭാ​ര്യ​യാ​ണ്​ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 78കാ​ര​ൻ ര​ണ്ടാ​ഴ്​​ച​ക്കു​ശേ​ഷ​മാ​ണ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ വീ​ന​സി​നെ കു​റ്റ​ക്കാ​രി​യാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങു​ന്ന വിം​ബി​ൾ​ഡ​ണി​ൽ പ​ത്താം സീ​ഡാ​ണ്​ മു​ൻ ജേ​ത്രി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamvenus williamscar crashsports news
News Summary - Venus Williams at fault in deadly Florida car crash malayalam sports
Next Story