Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഒാപൺ...

യു.എസ്​ ഒാപൺ ദ്യോകോവിച്, ഫെഡറർ മുന്നോട്ട്

text_fields
bookmark_border

ന്യൂ​യോ​ർ​ക്​: മു​ൻ​നി​ര​താ​ര​ങ്ങ​ളാ​യ നൊ​വാ​ക്​ ദ്യോ​കോ​വി​ച്, റോ​ജ​ർ ഫെ​ഡ​റ​ർ, സെ​റീ​ന വി​ല്യം​സ്​ എ​ന്നി​വ​ർ യു.​എ​സ്​ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​​സ്ലാം ടൂ​ർ​ണ​മ​െൻറി​​െൻറ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. തോ​ളി​നേ​റ്റ പ​രി​ക്ക് വ​ക​വെ​ക്കാ​തെ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ദ്യോ​കോ​വി​ച്​ 6-4, 7-6, 6-1ന്​ ​അ​ർ​ജ​ൻ​റീ​ന​യു​ടെ 56ാം റാ​ങ്കു​കാ​ര​ൻ യു​വാ​ൻ ലോ​ണ്ടേ​റോ​യെ തോ​ൽ​പി​ച്ചു.

ബോ​സ്‌​നി​യ​യു​ടെ 99ാം റാ​ങ്കു​കാ​ര​ൻ ദാ​മി​ര്‍ സു​മു​ര്‍ ആ​ദ്യ സെ​റ്റ്​ സ്വ​ന്ത​മാ​ക്കി ഫെ​ഡ​റ​റെ ഞെ​ട്ടി​െ​ച്ച​ങ്കി​ലും ആ​ദ്യ റൗ​ണ്ടി​നെ അ​നു​സ്​​മ​രി​ച്ച്​ ഫെ​ഡ​റ​ർ തി​രി​ച്ചെ​ത്തി മ​ത്സ​രം കൈ​പ്പി​ടി​യി​ലൊ​തു​ക്കി. സ്​​കോ​ർ: 3-6, 6-2, 6-3, 6-4. ആ​ദ്യ റൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ താ​രം സു​മി​ത്​ ന​ഗ​ലും ഫെ​ഡ​റ​ർ​ക്കെ​തി​രെ ആ​ദ്യ സെ​റ്റി​ൽ വി​ജ​യം നേ​ടി​യി​രു​ന്നു.

വ​നി​താ വി​ഭാ​ഗം സിം​ഗ്​​ള്‍സി​ല്‍ അ​മേ​രി​ക്ക​ന്‍ താ​രം കാ​റ്റി മ​ക്‌​നാ​ലി​നെ കീ​ഴ​ട​ക്കി സെ​റീ​ന വി​ല്യം​സ്​ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി (5-7, 6-3, 6-1). മൂ​ന്നാം റൗ​ണ്ടി​ല്‍ ഇം​ഗ്ലീ​ഷ് താ​രം ഡാ​ന്‍ ഇ​വാ​ന്‍സോ, ഫ്ര​ഞ്ച് താ​രം ലൂ​ക്കാ​സ് പൗ​ളി​യോ റോ​ജ​ര്‍ ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി​യാ​കു​േ​മ്പാ​ൾ സ്വ​ന്തം നാ​ട്ടു​കാ​ര​നാ​യ ദു​സാ​ന്‍ ല​ജോ​വി​ക്കു​മാ​യോ അ​മേ​രി​ക്ക​യു​​ടെ ഡെ​നി​സ് കു​ഡ്‌​ല​യു​മാ​യോ ആ​യി​രി​ക്കും ദ്യോ​ക്കോ​വി​ചി​ന്​ അ​ങ്കം​കു​റി​ക്കേ​ണ്ടി​വ​രു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federerdjokovicUS opensports newsrojer federer
News Summary - us open
Next Story