Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഒാപൺ: ​വീനസ്​...

യു.എസ്​ ഒാപൺ: ​വീനസ്​ സെമിയിൽ

text_fields
bookmark_border
venus willams
cancel

ന്യൂ​യോ​ർ​ക്​​: യു.​എ​സ്​ ​ഒാ​പ​ൺ ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വീ​ന​സ്​ വി​ല്യം​സ്​ സെ​മി​ഫൈ​ന​ലി​ൽ. സ്വി​സ്​ താ​ര​വും ര​ണ്ടു​ ത​വ​ണ വിം​ബ്​​ൾ​ഡ​ൺ ചാ​മ്പ്യ​നു​മാ​യി​രു​ന്ന പെ​ട്ര വി​തോ​വ​യെ​​യാ​ണ്​ ക്വാ​ർ​ട്ട​റി​ൽ വീ​ന​സ്​​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​​  (സ്​​കോ​ർ: 6-3, 3-6, 7-6).  അ​തോ​ടൊ​പ്പം മ​റ്റൊ​രു ച​രി​ത്ര നേ​ട്ടം കൂ​ടി വീ​ന​സ്​ ക​യ്യ​ട​ക്കി​യി​ട്ടു​ണ്ട്.

37ാം വ​യ​സ്സി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി യു.​എ​സ്​ ഒാ​പ​ണി​​െൻറ സെ​മി​യി​ൽ​ പ്ര​വേ​ശി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ താ​ര​​മെ​ന്ന പ​ദ​വി​യും ഇ​നി വീ​ന​സി​ന്​ സ്വ​ന്ത​മാ​ണ്​. 1994ൽ ​മാ​ർ​ട്ടി​ന ന​വ​ര​ത്തി​ലോ​വ​യാ​ണ്​ ഇ​തി​ന​​ു​മു​മ്പ്​ സെ​മി​യി​ൽ പ്ര​വേ​ശി​ച്ച ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ താ​രം.  
 

ചൊ​വ്വാ​ഴ്​​ച ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യ സെ​റ്റ്​ 6-3ന്​ ​കൈ​വി​ട്ട​ശേ​ഷം​​ ശ​ക്​​ത​മാ​യ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി​യാ​ണ്​ വീ​ന​സ്​ സെ​മി ബെ​ർ​ത്തി​ന്​ അ​ർ​ഹ​ത നേ​ടി​യ​ത്​​. ശ​നി​യാ​ഴ്​​ച അ​മേ​രി​ക്ക​യു​ടെ​ത​ന്നെ 83ാം റാ​ങ്കു​കാ​രി സൊ​ളേ​ൻ സ്​​റ്റീ​ഫ​നു​മാ​യാ​ണ്​ വീ​ന​സി​​െൻറ സെ​മി​ഫൈ​ന​ൽ. ഇൗ ​ക​ട​മ്പ​കൂ​ടി ക​ട​ന്നാ​ൽ  യു.​എ​സ്​ ഒാ​പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​​ വേ​ദി മ​റ്റൊ​രു ച​രി​​​ത്ര​ത്തി​ന​ു​കൂ​ടി സാ​ക്ഷ്യ​യാ​കു​െ​മ​ന്നു​റ​പ്പ്. അ​മേ​രി​ക്ക​യു​ടെ ഒ​മ്പ​താം സീ​ഡാ​യ വീ​ന​സ്​ ക​രി​യ​റി​ലെ മൂ​ന്നാം യു.​എ​സ്​ ഒാ​പ​ൺ കി​രീ​ട​മാ​ണ്​  ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisvenus williamssemi finalUS openmalayalam newssports news
News Summary - US open: Venus Williams enter to the semi final
Next Story