Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.​എ​സ്​ ഒാ​പ​ണി​ന്​...

യു.​എ​സ്​ ഒാ​പ​ണി​ന്​  ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
us_open
cancel
ന്യൂ​യോ​ർ​ക്​: ഇൗ ​വ​ർ​ഷ​ത്തെ അ​വ​സാ​ന ഗ്രാ​ൻ​ഡ്​​സ്ലാം ടെ​ന്നി​സ്​ പോ​രാ​ട്ട​മാ​യ യു.​എ​സ്​ ഒാ​പ​ണി​ന്​ തി​ങ്ക​ളാ​ഴ്​​ച​ തു​ട​ക്ക​മാ​വും. പു​രു​ഷ​ന്മാ​രി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ റാ​ഫേ​ൽ ന​ദാ​ൽ, ഇൗ ​വ​ർ​ഷ​ത്തെ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ജേ​താ​വ്​ റോ​ജ​ർ ഫെ​ഡ​റ​ർ, വിം​ബ്​​ൾ​ഡ​ൺ കി​രീ​ടം ചൂ​ടി​യ സെ​ർ​ബി​യ​ൻ താ​രം നൊ​വാ​ക്​ ദ്യോ​കോ​വി​ച്, അ​ർ​ജ​ൻ​റീ​ന​യു​ടെ യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ​പോ​ട്രോ, ജ​ർ​മ​നി​യു​ടെ യു​വ​താ​രം അ​ല​ക്​​സാ​ണ്ട​ർ സ്വ​​രേ​വ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ആ​ൻ​ഡേ​ഴ്​​സ​ൺ​ എ​ന്നി​​വ​രാ​ണ്​ ടോ​പ്​ സീ​ഡി​ലു​ള്ള​ത്. ന​ദാ​ലി​ന്​ നാ​ട്ടു​കാ​ര​നാ​യ ഡേ​വി​ഡ്​ ഫെ​റ​ർ ആ​ദ്യ റൗ​ണ്ടി​ൽ എ​തി​രാ​ളി​യാ​യെ​ത്തു​േ​മ്പാ​ൾ, റോ​ജ​ർ ​ഫെ​ഡ​റ​ർ​ക്ക്​ ജ​പ്പാ​​െൻറ ജോ​ഷി​ഹി​റ്റോ​യാ​ണ്​ എ​തി​രാ​ളി.വ​നി​ത​ക​ളി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ സ്​​ലൊ​വെ​യ്​​ൻ സ്​​റ്റീ​ഫ​ൻ​സ്, ​ സി​മോ​ണ ഹാ​െ​ല​പ്, ക​രോ​ലി​ൻ വോ​സ്​​നി​യാ​ക്കി, ആ​ഞ്ച​ലി​ക്​ കെ​ർ​ബ​ർ എ​ന്നി​വ​രാ​ണ്​ ടോ​പ്​ സീ​ഡി​ലു​ള്ള​ത്. സെ​പ്​​റ്റം​ബ​ർ എ​ട്ടി​ന്​ വ​നി​ത സിം​ഗ്​​ൾ​സ് ​ഫൈ​ന​ലും ഒ​മ്പ​തി​ന്​ പു​രു​ഷ സിം​ഗ്​​ൾ​സ്​ ഫൈ​ന​ലും ന​ട​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisUS openmalayalam newssports news
News Summary - US Open Stars Today - Sports News
Next Story