Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഒാപൺ:...

യു.എസ്​ ഒാപൺ: ഹാ​ലെ​പ്​ വീ​ണു;​ ന​ദാ​ൽ, ബാ​ർ​തി മു​ന്നോ​ട്ട്​

text_fields
bookmark_border
simona-halep-300819.jpg
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സ്​ ഒാ​പ​ൺ വ​നി​ത വി​ഭാ​ഗ​ത്തി​ൽ നാ​ലാം സീ​ഡ്​ റു​േ​മ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്​ ര ​ണ്ടാം റൗ​ണ്ടി​ൽ തോ​റ്റ്​ പു​റ​ത്താ​യി. യു.​എ​സി​​െൻറ സീ​ഡി​ല്ലാ താ​രം ടെ​യ്​​ല​ർ ടൗ​ൺ​സ​െൻറാ​ണ്​ ആ​സ്​​ട് രേ​ലി​യ​ൻ ഒാ​പ​ൺ ജേ​ത്രി​യെ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. സ്​​കോ​ർ: 2-6, 6-3, 7-6.

അ​തേ​സ​മ​യം, ടോ​പ്​ സീ​ഡ്​ ജ​പ്പാ​​െൻറ നൊ​വോ​മി ഒ​സാ​ക, ര​ണ്ടാം സീ​ഡ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ ആ​ഷ്​​ലി ബാ​ർ​തി, 10ാം സീ​ഡ്​ യു.​എ​സി​​െൻറ മാ​ഡി​സ​ൺ കീ​സ്​ എ​ന്നി​വ​ർ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റി. ഒ​സാ​ക 6-2, 6-4ന്​ ​പോ​ള​ണ്ടി​​െൻറ മ​ഗ്​​ദ​ലി​നെ​റ്റെ​യെ​യും ബാ​ർ​തി യു.​എ​സി​​െൻറ ലോ​റ​ൻ 6-2, 7-6ന് ​ഡേ​വി​സി​നെ​യും കീ​സ്​ 6-4, 6-1ന്​ ​ചൈ​ന​യു​ടെ ഷൂ ​ലി​ന്നി​നെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്.

പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സീ​ഡ്​ സ്​​പെ​യി​നി​​െൻറ റാ​ഫേ​ൽ ന​ദാ​ലി​ന്​ ര​ണ്ടാം റൗ​ണ്ടി​ൽ ബൈ ​ല​ഭി​ച്ചു. ആ​സ്​​ട്രേ​ലി​യ​യു​ടെ ത​നാ​സി കോ​ക്കി​നാ​കി​സ്​ പ​രി​ക്കേ​റ്റ്​ പി​ന്മാ​റി​യ​തോ​ടെ​യാ​ണി​ത്. 14ാം സീ​ഡ്​ യു.​എ​സി​​െൻറ ജോ​ൺ ഇ​സ്​​ന​ർ, 13ാം സീ​ഡ്​ ഫ്രാ​ൻ​സി​​െൻറ ഗ​യ്​​ൽ മോ​ൺ​ഫി​ൽ​സ്, 20ാം സീ​ഡ്​ അ​ർ​ജ​ൻ​റീ​ന​യു​െ​ട ഡീ​ഗോ ഷ്വാ​ട്​​സ്​​മാ​ൻ എ​ന്നി​വ​ർ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി.

ഇ​സ്​​ന​ർ 6-3, 7-6, 7-6ന്​ ​ജ​ർ​മ​നി​യു​ടെ യാ​ൻ ലെ​ന്നാ​ർ​ഡ്​ സ്​​റ്റ​ഫി​നെ​യും മോ​ൺ​ഫി​ൽ​സ്​ 6-3, 6-2, 6- 2ന്​ ​റ​ുേ​മ​നി​യ​യു​ടെ മാ​രി​യ​സ്​ കോ​പി​ലി​നെ​യും ഷ്വാ​ട്​​സ്​​മാ​ൻ 6-4, 6-2, 6-0ത്തി​ന്​ ബെ​ലാ​റ​സി​​െൻറ ഇ​ഗോ​ർ ഗെ​രാ​സി​മോ​വി​നെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US openmalayalam newssports newstennis championship
News Summary - US open -sports news
Next Story