Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ്​ ഒാപൺ: നദാൽ...

യു.എസ്​ ഒാപൺ: നദാൽ മുന്നോട്ട്​; വില്യംസ്​ പോരാട്ടത്തിൽ സെറീന

text_fields
bookmark_border
Rafael-Nadal
cancel

ന്യൂ​യോ​ർ​ക്: യു.​എ​സ്​ ഒാ​പ​ൺ ഫേ​വ​റി​റ്റ്​ റ​ാേ​​ഫ​ൽ ന​ദാ​ലി​നെ വെ​ള്ളം കു​ടി​പ്പി​ച്ച്​ റ​ഷ്യ​ൻ യു​വ​താ​രം ക​റ​ൻ കാ​ഷ​നോ​വ്. ​ക​ന​ത്ത പോ​രാ​ട്ടം ന​ട​ന്ന മൂ​ന്നാം റൗ​ണ്ട്​ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ സ്​​പാ​നി​ഷ്​ താ​രം വി​യ​ർ​ത്ത്​ ജ​യി​ച്ചു.

നാ​ലു മ​ണി​ക്കൂ​റും 23 മി​നി​റ്റും നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ൽ 5-7, 7-5, 7-6(9/7), 7-6(7/3) സ്​​കോ​റു​ക​ൾ​ക്കാ​യി​രു​ന്നു 22 കാ​ര​നെ​തി​രെ ഒ​ന്നാം സീ​ഡ്​ താ​ര​ത്തി​​െൻറ ജ​യം. നി​ക​ള​സ്​ ബെ​സി​ല​ഷ്​​വി​ലി​യാ​ണ്​ അടുത്ത എ​തി​രാ​ളി. അ​തേ​സ​മ​യം, സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​െൻറ സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക​യെ ക​നേ​ഡി​യ​ൻ താ​രം മി​ലോ​സ്​ റോ​നി​ക്​ ​േതാ​ൽ​പി​ച്ചു. സ്​​കോ​ർ: 7-6, 6-4, 6-3.

വ​നി​ത​ക​ളി​ൽ വി​ല്യം​സ്​ സ​ഹോ​ദ​രി​മാ​ർ മൂ​ന്നാം റൗ​ണ്ടി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ, സെ​റീ​ന​ക്ക്​​ ജ​യം. 6-1, 6-2 സ്​​കോ​റി​നാ​ണ്​ സെ​റീ​ന വി​ല്യം​സ്​ സ​ഹോ​ദ​രി വീ​ന​സ്​ വി​ല്യം​സി​നെ തോ​ൽ​പി​ച്ച​ത്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ക​രോ​ലി​ന പ്ലി​സ്​​കോ​വ, ആ​സ്​​േ​​ട്ര​ലി​യ​യു​ടെ ആ​ഷ്​​ലെ ബാ​ർ​ട്ടി എ​ന്നി​വ​രും നാ​ലാം റൗ​ണ്ടി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalUS openmalayalam newssports news
News Summary - US Open: Rafael Nadal survives epic four-hour battle- sports news
Next Story