Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഅ​വി​ശ്വ​സ​നീ​യം ഇൗ...

അ​വി​ശ്വ​സ​നീ​യം ഇൗ ​വ​ർ​ഷം -ന​ദാ​ൽ

text_fields
bookmark_border
അ​വി​ശ്വ​സ​നീ​യം ഇൗ ​വ​ർ​ഷം -ന​ദാ​ൽ
cancel

ര​ണ്ട്​ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ങ്ങ​ൾ, ഒ​രു ഫൈ​ന​ൽ. ര​ണ്ട്​ മാ​​സ്​​റ്റേ​ഴ്​​സ്​ കി​രീ​ടം, മൂ​ന്ന്​ എ.​ടി.​പി കി​രീ​ടം. അ​വി​ശ്വ​സ​നീ​യ​മാ​ണ്​ ഇൗ ​വ​ർ​ഷം. പ​രി​ക്കും, ഫോ​മി​ല്ലാ​യ്​​മ​യും വ​ല​ച്ച ഏ​താ​നും കാ​ല​ങ്ങ​ൾ​ക്കു ശേ​ഷം ഇൗ ​സീ​സ​ൺ ഉ​ജ്ജ്വ​ല​മാ​യി അ​വ​സാ​നി​ച്ചു. ക​രി​യ​റി​ൽ എ​നി​ക്ക്​ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വ​ർ​ഷ​മാ​യി​രു​ന്നു ഇ​ത്. ക​ളി​മ​ൺ കോ​ർ​ട്ടി​ൽ ഏ​​താ​ണ്ടെ​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പും ജ​യി​ച്ചു. പ​രി​ക്കി​​െൻറ വേ​ദ​ന​യി​ലാ​യി​രു​ന്നു ജ​നു​വ​രി തു​ട​ങ്ങി​യ​തെ​ങ്കി​ലും ഇ​ത്ര​മാ​ത്രം ഉ​ജ്ജ്വ​ല​മാ​യി വ​ർ​ഷം അ​വ​സാ​നി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​വും ന​ന്ദി​യു​മു​ണ്ട്. പ്ര​ത്യേ​കി​ച്ച്​ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യ അ​മ്മാ​വ​ൻ ടോ​ണി ന​ദാ​ലി​നോ​ട്. അ​ദ്ദേ​ഹ​മി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ടെ​ന്നി​സി​ൽ ഞാ​നു​ണ്ടാ​വു​മാ​യി​രു​ന്നി​ല്ല. ആ ​ന​ന്ദി വാ​ക്കു​ക​ൾ​ക്കും അ​തീ​ത​മാ​ണ്​’ -16ാം ഗ്രാ​ൻ​ഡ്​​സ്ലാ​മി​​െൻറ കി​രീ​ട​ത്തി​ള​ക്ക​ത്തി​നി​ടെ ന​ദാ​ൽ പ​റ​ഞ്ഞു. 

1990 മു​ത​ൽ ന​ദാ​ലി​​െൻറ പ​രി​ശീ​ല​ക​നാ​യി ഒ​പ്പ​മു​ള്ള ടോ​ണി ന​ദാ​ലി​​െൻറ അ​വ​സാ​ന ഗ്രാ​ൻ​ഡ്​​സ്ലാം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഇൗ ​വ​ർ​ഷ​ത്തോ​ടെ ന​ദാ​ലി​​െൻറ പ​രി​ശീ​ല​ക​ൻ എ​ന്ന പ​ദ​വി​യി​ൽ നി​ന്നും ടോ​ണി വി​ടു​മെ​ന്ന്​ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. 2016ൽ ​ടോ​ണി​യു​ടെ സ​ഹാ​യി​യാ​യി സ്​​ഥാ​ന​മേ​റ്റ കാ​ർ​ലോ​സ്​ മോ​യ​ക്കു കീ​ഴി​ലാ​വും അ​ടു​ത്ത വ​ർ​ഷം ന​ദാ​ൽ കോ​ർ​ട്ടി​ലി​റ​ങ്ങു​ക. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadaltennisUS openmalayalam newssports news
News Summary - US Open champion Rafael Nadal- Sports news
Next Story