Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.​എ​സ്​ ഒാ​പ​ൺ:...

യു.​എ​സ്​ ഒാ​പ​ൺ: ന​ദാ​ൽ x ബെ​റ​റ്റി​നി, ദി​മി​​ത്രോ​വ്​ x മെ​ദ്​​വ​ദേ​വ്​ സെ​മി

text_fields
bookmark_border
യു.​എ​സ്​ ഒാ​പ​ൺ: ന​ദാ​ൽ x ബെ​റ​റ്റി​നി, ദി​മി​​ത്രോ​വ്​ x മെ​ദ്​​വ​ദേ​വ്​ സെ​മി
cancel
ന്യൂ​യോ​ർ​ക്​​: യു.​എ​സ്​ ഒാ​പ​ൺ പു​രു​ഷ വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ കി​രീ​ട ഫേ​വ​റി​റ്റു​ക​ളി​ൽ അ​വ​ശേ​ഷി​ക് കു​ന്ന ഏ​ക താ​ര​മാ​യ റാ​ഫേ​ൽ ന​ദാ​ൽ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ൽ ബെ​ർ​ത്തു​റ​പ്പി​ച്ചു. ആ​ർ​ത​ർ ആ​ഷെ സ്​​റ്റേ​ഡ ി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ൻ​റീ​ന​യു​ടെ ഡീ​ഗോ ഷ്വാ​ർ​ട്​​സ്​​മാ​നെ 6-4, 7-5, 6-2ന്​ ​തോ​ൽ​പി​ച്ചാ​ ണ്​ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​മാ​യ ന​ദാ​ൽ 19ാം ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ത്തോ​ട്​ ഒ​രു​പ​ടി​കൂ​ടി അ​ടു​ത്ത​ത്.

മൂ​ന്നു​​ത​വ​ണ യു.​എ​സ്​ ഒാ​പ​ൺ സ്വ​ന്ത​മാ​ക്കി​യ ന​ദാ​ൽ എ​ട്ടാം ത​വ​ണ​യാ​ണ്​ അ​വ​സാ​ന നാ​ലി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്. ആ​റാം സീ​ഡാ​യ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​നെ തോ​ൽ​പി​ച്ച്​ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ ഷ്വാ​ട്​​സ്​​മാ​ൻ ന​ദാ​ലി​ന്​ ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ ശേ​ഷ​മാ​ണ്​ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​റ്റാ​ലി​യ​ൻ താ​രം മാ​റ്റി​യോ ബെ​റ​റ്റി​നി​യാ​ണ്​ സെ​മി​യി​ൽ ന​ദാ​ലി​​െൻറ എ​തി​രാ​ളി. ഫ്രാ​ൻ​സി​​െൻറ ഗാ​യേ​ൽ മോ​ൺ​ഫി​ൽ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് ബെ​റ​റ്റി​നി 42 വ​ർ​ഷ​ത്തി​നു​ ശേ​ഷം യു.​എ​സ്​ ഒാ​പ​ൺ സെ​മി ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​റ്റാ​ലി​യ​ൻ താ​ര​മെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചാം സെ​റ്റ്​ ടൈ​ബ്രേ​ക്ക​റി​ലേ​ക്ക്​ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ 3-6, 6-3, 6-2, 3-6, 7-6 എ​ന്ന സ്​​കോ​റി​നാ​യി​രു​ന്നു 23കാ​ര​​െൻറ വി​ജ​യം. മ​റ്റൊ​രു സെ​മി​യി​ൽ റോ​ജ​ർ ഫെ​ഡ​റ​റെ ക്വാ​ർ​ട്ട​റി​ൽ അ​ട്ടി​മ​റി​ച്ച ബ​ൾ​ഗേ​റി​യ​യു​ടെ ഗ്രി​ഗ​ർ ദി​മി​​ത്രോ​വ്​ റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്​​വ​ദേ​വി​നെ നേ​രി​ടും. സ്വി​റ്റ്​​സ​ർ​ല​ഡി​​െൻറ സ്​​റ്റാ​നി​സ്​​ലാ​വ്​ വാ​വ്​​റി​ങ്ക​യെ അ​ട്ടി​മ​റി​ച്ചാ​ണ്​ മെ​ദ്​​വ​ദേ​വി​​െൻറ വ​ര​വ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Us open 2019
News Summary - us open 2019
Next Story