Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ് ഓപണ്‍:...

യു.എസ് ഓപണ്‍: ഷറപ്പോവയും വീനസും മുന്നോട്ട്; സാനിയയും ബൈപ്പണ്ണയും പുറത്ത്

text_fields
bookmark_border
യു.എസ് ഓപണ്‍: ഷറപ്പോവയും വീനസും മുന്നോട്ട്; സാനിയയും ബൈപ്പണ്ണയും പുറത്ത്
cancel

ന്യൂ​യോ​ർ​ക്: യു.​എ​സ്​ ഒാ​പ​ൺ ടെ​ന്നി​സ്​ പോ​രാ​ട്ടം പ്രീ​ക്വാ​ർ​ട്ട​ർ ആ​വേ​ശ​ത്തി​ലേ​ക്ക്. വ​നി​ത സിം​ഗ്​​ൾ​സി​ൽ മ​രി​യ ഷ​റ​പോ​വ, മൂ​ന്നാം സീ​ഡ്​ ഗ​ർ​ബി​ൻ മു​ഗു​രു​സ, പെ​ട്ര ക്വി​റ്റോ​വ, വീ​ന​സ്​ വി​ല്യം​സ്​ എ​ന്നി​വ​ർ മു​ന്നേ​റി. പു​രു​ഷ വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ ജോ​ൺ ഇ​സ്​​ന​റെ വീ​ഴ്​​ത്തി ജ​ർ​മ​നി​യു​ടെ മി​ഷ സ്വ​രേ​വ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. അ​മേ​രി​ക്ക​യു​ടെ സാം ​ക്യൂ​റി​യാ​ണ്​ അ​ടു​ത്ത എ​തി​രാ​ളി. 


മ​റ്റൊ​രു വീ​റു​റ്റ ​അ​ങ്ക​ത്തി​ൽ അ​ഞ്ചാം സീ​ഡ്​ മ​രി​ൻ സ​ലി​ചി​നെ ത​ക​ർ​ത്ത്​ അ​ർ​ജ​ൻ​റീ​ന​ക്കാ​ര​ൻ ഡീ​ഗോ ഷ്വാ​ർ​ട്​​സ്​​മാ​ൻ മു​ന്നേ​റി. ഒ​ന്നാം സെ​റ്റ്​ കൈ​വി​ട്ട ശേ​ഷ​മാ​യി​രു​ന്നു ഷ്വാ​ർ​ട്​​സ്​​മാ​​െൻറ തി​രി​ച്ചു​വ​ര​വ്.ടോ​പ്​ സീ​ഡു​ക​ളാ​യ റാ​ഫേ​ൽ ന​ദാ​ൽ, റോ​ജ​ർ ഫെ​ഡ​റ​ർ, ഡൊ​മി​നി​ക്​ തീം ​എ​ന്നി​വ​ർ നേ​ര​ത്തേ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു.

പു​രു​ഷ ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ലി​യാ​ണ്ട​ർ പേ​സ്​-​പു​ര​വ്​ രാ​ജ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. അ​തേ​സ​മ​യം, സാ​നി​യ മി​ർ​സ​യും രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും ആ​ദ്യ റൗ​ണ്ടു​ക​ളി​ൽ പു​റ​ത്താ​യി. പേ​സ്​-​രാ​ജ സ​ഖ്യം ​െസ​ർ​ബി​യ ജോ​ടി​യെ​യാ​ണ്​ വീ​ഴ്​​ത്തി​യ​ത്. ബൊ​പ്പ​ണ്ണ ഉ​റു​ഗ്വാ​യ്​​യു​ടെ പാ​ബ്ലോ ക്യു​വ​സി​നും സാ​നി​യ മി​ക്​​സ​ഡി​ൽ ഇ​വാ​ൻ ഡോ​ഡി​കി​നു​മൊ​പ്പ​മാ​ണ്​ മ​ത്സ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennismalayalam newssports newsus open 2017
News Summary - us open 2017- Sports news
Next Story