Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightടെന്നിസ്​ റാങ്കിങ്:...

ടെന്നിസ്​ റാങ്കിങ്: ന​ദാ​ലി​ന​രി​കെ ദ്യോ​കോ​വി​ച്​; വ​നി​ത​ക​ളി​ൽ ഹാ​ലെ​പ്​ ത​ന്നെ

text_fields
bookmark_border
Simona-Halep
cancel
camera_alt???????? ?????????

പാ​രി​സ്​: സീ​സ​ൺ അ​വ​സാ​ന​ത്തോ​ട​ടു​ക്ക​വെ എ.​ടി.​പി റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​ത്​ തു​ട​രു​ന്ന റാ​ഫേ​ൽ ന​ദാ​ലി​ന്​ ഭീ​ഷ​ണി​യു​യ​ർ​ത്തി നൊ​വാ​ക്​ ദ്യോ​കോ​വി​ച്. ന​ദാ​ൽ പ​രി​ക്കി​​െൻറ പി​ടി​യി​ലാ​യ​തി​നാ​ൽ സീ​സ​ണി​ൽ ഇ​നി കോ​ർ​ട്ടി​ലി​റ​ങ്ങാ​നി​ട​യി​ല്ല. ഇ​തോ​ടെ ദ്യേ​ാ​കോ​വി​ചി​ന് ഒ​ന്നാം റാ​ങ്കി​ലേ​ക്ക്​ ക​യ​റാ​ൻ അ​വ​സ​ര​മൊ​രു​ങ്ങും.

റോ​ജ​ർ ഫെ​ഡ​റ​ർ, യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പോ​േ​ട്രാ, അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ എ​ന്നി​വ​രാ​ണ്​ മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ സ്ഥാ​ന​ത്ത്. ഡ​ബ്ല്യു.​ടി.​എ റാ​ങ്കി​ങ്ങി​ൽ സി​മോ​ണ ഹാ​ലെ​പ്​ സീ​സ​ൺ അ​വ​സാ​നി​ക്കു​േ​മ്പാ​ഴും ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തു​മെ​ന്നു​റ​പ്പാ​യി.

ക​രോ​ലി​ൻ വോ​സ്​​നി​യാ​കി, ആ​ൻ​ജ​ലി​ക്​ കെ​ർ​ബ​ർ, ന​വോ​മി ഒ​സാ​ക, ക​രോ​ലി​ന പ്ലി​സ്​​കോ​വ എ​ന്നി​വ​രാ​ണ്​ ര​ണ്ടു മു​ത​ൽ അ​ഞ്ചു​​വ​രെ സ്ഥാ​ന​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisSimona Halepmalayalam newssports newsTennis ranking
News Summary - Tennis rankings: Halep secures year-end No 1 spot -sports news
Next Story