Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേ​വി​സ്​ ക​പ്പ്:...

ഡേ​വി​സ്​ ക​പ്പ്: സ്​​പെ​യി​ൻ ആ​റാം ത​മ്പു​രാ​ൻ

text_fields
bookmark_border
ഡേ​വി​സ്​ ക​പ്പ്: സ്​​പെ​യി​ൻ ആ​റാം ത​മ്പു​രാ​ൻ
cancel

മ​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ ​െട​ന്നി​സ്​ ഇ​തി​ഹാ​സം റാ​ഫേ​ൽ ന​ദാ​ലി​ന്​ ഇ​ത്​ ന​ല്ല​കാ​ല​മാ​ണ്. ലോ​ക ഒ​ന്നാ ം ന​മ്പ​ർ റാ​ങ്കി​ൽ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​െ​ല, ഡേ​വി​സ്​ ക​പ്പ്​ സ്​​പെ​യി​നി​ലെ​ത്തി​ച് ച് സ​ന്തോ​ഷം ഇ​ര​ട്ടി​യാ​ക്കി.

ഡെ​നി​സ്​ ഷ​പൊ​വ​ലോ​വ്​ നേ​തൃ​ത്വം ന​ൽ​കി​യ കാ​ന​ഡ​യെ 2-0ത്തി​ന്​ തോ​ൽ ​പി​ച്ചാ​ണ്​ സ്​​പെ​യി​ൻ ആ​റാം ത​വ​ണ ഡേ​വി​സ്​ ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്​. ഫെ​ലി​ക്​​സ്​ അ​ലി​യാ​സി​മി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ അ​ടി​യ​റ​വ്​ പ​റ​യി​ച്ച്​ റോ​ബ​ർ​​ട്ടോ ബാ​റ്റി​സ്​​റ്റ അ​ഗു​ട്ട്​ ആ​തി​ഥേ​യ​രെ ആ​ദ്യം മു​​ന്നി​ലെ​ത്തി​ച്ചു (7-6, 6-3). ശേ​ഷം സ്വ​ന്തം കാ​ണി​ക​ൾ​ക്കു​ മു​ന്നി​ൽ ഷ​പൊ​വ​ലോ​വി​നെ 6-3, 7-6ന്​ ​കെ​ട്ടു​കെ​ട്ടി​ച്ച ന​ദാ​ൽ ടീ​മി​ന്​ കി​രീ​ടം സ​മ്മാ​നി​ച്ചു.

ഒ​രാ​ഴ്​​ച​യാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ സിം​ഗ്​​ൾ​സി​ലും ഡ​ബ്​​ൾ​സി​ലു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ എ​ട്ടി​ൽ എ​ട്ടും ജ​യി​ച്ചാ​ണ്​ ന​ദാ​ൽ ക​ളം​വി​ട്ട​ത്. ഇ​ത്​ നാ​ലാം ത​വ​ണ​യാ​ണ്​ ന​ദാ​ൽ സ്​​പെ​യി​ൻ ടീ​മി​നൊ​പ്പം 119 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ടൂ​ർ​ണ​മ​െൻറി​ൽ ജേ​താ​വാ​കു​ന്ന​ത്. 2004, 2009, 2011 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു മു​ൻ കി​രീ​ട​നേ​ട്ട​ങ്ങ​ൾ. ഫ്ര​ഞ്ച്​ ഓ​പ​ണി​ലും യു.​എ​സ്​ ഓ​പ​ണി​ലും ജേ​താ​വാ​കു​ക​യും ലോ​കഒ​ന്നാം ന​മ്പ​റി​ലെ​ത്തു​ക​യും ചെ​യ്​​ത ന​ദാ​ലി​​െൻറ ക​രി​യ​റി​ലെ മി​ക​ച്ച ഒ​രു വ​ർ​ഷം​കൂ​ടി​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsDavid cup
News Summary - Spain clinch 6th Davis Cup title after Nadal, Bautista Agut heroics vs Canada
Next Story