Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫെഡറർ x നദാൽ : 48,000...

ഫെഡറർ x നദാൽ : 48,000 ടിക്കറ്റ്​ തീർന്നത്​ 10 മിനിറ്റിൽ

text_fields
bookmark_border
ഫെഡറർ x നദാൽ : 48,000 ടിക്കറ്റ്​ തീർന്നത്​ 10 മിനിറ്റിൽ
cancel
ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ആ​ധു​നി​ക ടെ​ന്നി​സി​ലെ ആ​ക​ർ​ഷ​ണീ​യ കാ​ഴ്​​ച​ക​ളി​ലൊ​ന്നാ​ണ്​ വി​ഖ്യാ​ത താ​ര​ങ്ങ ​ളാ​യ റോ​ജ​ർ ഫെ​ഡ​റ​ർ-​റാ​ഫേ​ൽ ന​ദാ​ൽ പോ​രാ​ട്ടം. എ​ല്ലാ ക​ളി​ത്ത​ട്ടി​ലും കാ​ണി​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ ത്തി​രി​ക്കു​ന്ന മ​ത്സ​രം. ഇ​ക്കു​റി യു.​എ​സ്​ ഒാ​പ​ണി​ലും അ​തു പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഫെ​ഡ​റ​ർ നേ​ര​ത്തേ പു​റ​ത്താ​യ​പ്പോ​ൾ നി​രാ​ശ മാ​ത്ര​മാ​യി​രു​ന്നു ഫ​ലം.

എ​ന്നാ​ൽ, ഫെ​ഡ​റ​ർ-​ന​ദാ​ൽ പോ​രി​​െൻറ മ​ഹി​മ ഒൗ​ദ്യോ​ഗി​ക ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ക​യാ​ണ്​ പു​തി​യ കാ​ഴ്​​ച​ക​ൾ. അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കേ​പ്​​ടൗ​ണി​ൽ​വെ​ച്ച്​ ഇ​രു​വ​രും ത​മ്മി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​​െൻറ ടി​ക്ക​റ്റു​ക​ൾ വി​ൽ​പ​ന​ക്കെ​ത്തി​യ​പ്പോ​ൾ​ വി​റ്റു​തീ​ർ​ന്ന​ത് കേ​വ​ലം 10 മി​നി​റ്റി​ന​കം.

ആ ​പോ​രി​ന്​ ദൃ​ഷ്​​സാ​ക്ഷി​ക​ളാ​വാ​ൻ ജ​നം തി​ക്കി​ത്തി​ര​ക്കി​യെ​ത്തി​യ​പ്പോ​ൾ 48,000 ടി​ക്ക​റ്റു​ക​ൾ ചൂ​ട​പ്പം പോ​ലെ വി​റ്റു​പോ​വു​ക​യാ​യി​രു​ന്നു. 2010ലെ ​ഫി​ഫ ലോ​ക​ക​പ്പി​നാ​യി പ​ണി​ക​ഴി​പ്പി​ച്ച സ്​​റ്റേ​ഡി​യം കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ലും റെ​ക്കോ​ഡി​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaFederer vs Nadal
News Summary - In South Africa, tennis fans buy 48,000 tickets for Federer vs Nadal exhibition match in 10 minutes
Next Story