Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ:​...

ഫ്ര​ഞ്ച്​ ഒാ​പ​ൺ:​ െസ്ലാ​വെ​യ്​​ൻ സ്​​റ്റീ​ഫ​നെ വീ​ഴ്​​ത്തി ഹാ​ലെ​പി​െൻറ ക​ന്നി​കി​രീ​ടം

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ:​ െസ്ലാ​വെ​യ്​​ൻ സ്​​റ്റീ​ഫ​നെ വീ​ഴ്​​ത്തി ഹാ​ലെ​പി​െൻറ ക​ന്നി​കി​രീ​ടം
cancel

പാ​രി​സ്​: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഗ്രാ​ൻ​ഡ്​​സ്ലാം കോ​ർ​ട്ടി​ൽ ഹാ​ലെ​പ്​ റാ​ണി​യാ​യി. മൂ​ന്നു​ത​വ​ണ ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ന​ഷ്​​ട​പ്പെ​ട്ട ഭാ​ഗ്യം ഇ​ക്കു​റി ഫ്ര​ഞ്ച്​ ഒാ​പ​ണി​ലൂ​ടെ തേ​ടി​യെ​ത്തി. വ​നി​ത സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ ​െസ്ലാ​വെ​യ്​​ൻ സ്​​റ്റീ​ഫ​നെ മൂ​ന്ന്​ സെ​റ്റ്​ മ​ത്സ​ര​ത്തി​ൽ കീ​ഴ​ട​ക്കി​യാ​ണ്​ ഹാ​ലെ​പ്​ ക​രി​യ​റി​ലെ ആ​ദ്യ ഗ്രാ​ൻ​ഡ്​​സ്ലാം സ്വ​ന്ത​മാ​ക്കി​യ​ത്.
സ്​​കോ​ർ 3-6, 6-4, 6-1.

നേ​ര​ത്തേ ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ 2014, 2017 സീ​സ​ണു​ക​ളി​ൽ ഫൈ​ന​ലി​ൽ വീ​ണ​പ്പോ​ൾ, ഇൗ ​സീ​സ​ൺ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ഫൈ​ന​ലി​ലും കി​രീ​ട​മി​ല്ലാ​തെ മ​ട​ങ്ങാ​നാ​യി​രു​ന്നു ഹാ​ലെ​പി​​െൻറ വി​ധി. വിം​ബ്​​ൾ​ഡ​ണി​ലും (2014), യു.​എ​സ്​ ഒാ​പ​ണി​ലും (2015) സെ​മി​യി​ൽ പു​റ​ത്താ​യി. ഇൗ ​ന​ഷ്​​ട​ങ്ങ​ളെ​ല്ലാം നി​ക​ത്തി​യാ​ണ്​ റു​േ​മ​നി​യ​യു​ടെ ഒ​ന്നാം ന​മ്പ​റു​കാ​രി റൊ​ളാ​ങ്​ ഗാ​രോ​യി​ൽ കി​രീ​ട​ചും​ബ​നം ചാ​ർ​ത്തി​യ​ത്. 

ഒ​ന്നാം സെ​റ്റി​ൽ കീ​ഴ​ങ്ങി​യ​ശേ​ഷം വീ​ണ്ടു​മൊ​രു ഫൈ​ന​ൽ ദു​ര​ന്ത​മാ​യി​രു​ന്നു ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, ര​ണ്ടും മൂ​ന്നും സെ​റ്റി​ൽ ഫോ​​ർ​ഹാ​ൻ​ഡ്​ ഷോ​ട്ടു​ക​ളി​ലൂ​ടെ തി​രി​ച്ചെ​ത്തി​യ ഹാ​ലെ​പ്​ ച​രി​ത്ര​ജ​യം സ്വ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisSimona Halepmalayalam newssports newsSloane StephensFrench Open 2018
News Summary - Simona Halep beats Sloane Stephens -Sports news,
Next Story