ഷാ​ങ്​​ഹാ​യ്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മെൻറ്: ഫെഡറർ ക്വാർട്ടറിൽ

22:32 PM
10/10/2019
Roger-Federer

ഷാ​ങ്​​ഹാ​യ്​: ബെ​ൽ​ജി​യ​ത്തി​​െൻറ ഡേ​വി​ഡ്​ ഗോ​ഫി​നെ തോ​ൽ​പി​ച്ച് ലോ​ക മൂ​ന്നാം ന​മ്പ​ർ താ​രം​ റോ​ജ​ർ ഫെ​ഡ​റ​ർ ഷാ​ങ്​​ഹാ​യ്​ മാ​സ്​​റ്റേ​ഴ്​​സ്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​​െൻറ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 7-6 , 6-4നാ​യി​രു​ന്നു സ്വി​സ്​ താ​ര​ത്തി​​െൻറ വി​ജ​യം.

ജ​ർ​മ​ൻ താ​രം അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വാ​ണ്​ ക്വാ​ർ​ട്ട​റി​ൽ എ​തി​രാ​ളി. ആ​ന്ദ്രേ റു​ബ്​​ലേ​വി​നെ​തി​രാ​യി​രു​ന്നു സ്വ​രേ​വി​​െൻറ വി​ജ​യം.

Loading...
COMMENTS