Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഷാ​ങ്​​ഹാ​യ്​ ഒാ​പ​ൺ...

ഷാ​ങ്​​ഹാ​യ്​ ഒാ​പ​ൺ കി​രീ​ടം ദ്യോ​കോ​വി​ച്ചി​ന്​

text_fields
bookmark_border
djoko.
cancel

ഷാ​ങ്​​ഹാ​യ്​: ഷാ​ങ്​​ഹാ​യ്​ മാ​സ്​​റ്റേ​ഴ്​​സ്​ ഒാ​പ​ൺ കി​രീ​ട വി​ജ​യ​വു​മാ​യി സെ​ർ​ബി​യ​യു​ടെ നൊ​വാ​ക ്​ ദ്യോ​കോ​വി​ച്​ ലോ​ക ര​ണ്ടാം ന​മ്പ​റി​ലെ​ത്തി. ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ​യു​ടെ ബോ​ർ​ന കോ​റി​ച്ചി​നെ​യാ​ണ്​ 6-3, 6-4ന്​ ​ദ്യോ​കോ​വി​ച്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ​സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​െൻറ റോ​ജ​ർ ഫെ​ഡ​റ​റെ പി​ന്ത​ള്ളി ദ്യോ​കോ​വി​ച്​ ര​ണ്ടാം റാ​ങ്കി​ലേ​ക്ക്​ ക​യ​റി.

സ്​​പെ​യി​നി​​െൻറ റാ​ഫേ​ൽ ന​ദാ​ലാ​ണ്​ ഒ​ന്നാം റാ​ങ്കി​ൽ. ന​ദാ​ൽ പ​രി​ക്കി​​െൻറ പി​ടി​യി​ലാ​യ​തി​നാ​ൽ സീ​സ​ൺ അ​വ​സാ​നി​ക്കും​മു​േ​മ്പ ഒ​ന്നാം റാ​ങ്ക്​ പി​ടി​ച്ചെ​ടു​ക്കാ​ൻ ​േദ്യാ​കോ​വി​ച്ചി​ന്​ അ​വ​സ​ര​മൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ്​ ദ്യോ​കോ​വി​ച്​ അ​വ​സാ​ന​മാ​യി ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicsports newsShanghai Masters
News Summary - Shanghai Masters: Novak Djokovic-sports news
Next Story