Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightമി​യാ​മി ഓ​പ​ണി​ന്​...

മി​യാ​മി ഓ​പ​ണി​ന്​ സെ​റീ​ന​യി​ല്ല

text_fields
bookmark_border
മി​യാ​മി ഓ​പ​ണി​ന്​ സെ​റീ​ന​യി​ല്ല
cancel

ലോ​സ് ആ​ഞ്ചല​സ്​: അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ‍ വെ​ൽ‍സി​ലും മി​യാ​മി​യി​ലും ന​ട​ക്കു​ന്ന ലോ​ക വ​നി​ത ഗ്രാ​ൻ​ഡ്​ സ്ലാം ​ടൂ​ർ‍ണ​മെൻറു​ക​ളി​ൽ‍നി​ന്ന് ലോ​ക ഒ​ന്നാം ന​മ്പർ താ​രം സെ​റീ​ന വി​ല്യം​സ് പി​ന്മാ​റി. ഇ​ട​ത് കാ​ൽമു​ട്ടി​നേ​റ്റ പ​രി​ക്ക് മൂ​ല​മാ​ണ് ഇ​വർ ടൂ​ർണ​മെൻറി​ൽനി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​ക്ക് മൂ​ലം പ​രി​ശീ​ല​ന​ത്തി​ന് പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം സെ​റീ​ന​യു​ടെ പി​ന്മാ​റ്റം അ​വ​രു​ടെ ഒ​ന്നാം റാ​ങ്ക് ന​ഷ്​​ട​പ്പെ​ടു​ത്തി​യേ​ക്കും. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ജർമ​നി​യു​ടെ ആ​ഞ്ച​ലി​ക് കെ​ർബർ ടൂ​ർണ​മെൻറ്​ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഒ​ന്നാം റാ​ങ്കി​ൽ ഇ​ടം പി​ടി​ച്ചേ​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williamsIndian WellsMiami
News Summary - Serena Williams withdraws from Indian Wells, Miami with injury
Next Story