Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ സെ​റീ​ന കളിച്ചത് ഗർഭിണിയായിരിക്കെ..!

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ സെ​റീ​ന കളിച്ചത് ഗർഭിണിയായിരിക്കെ..!
cancel
ന്യൂയോർക്ക്:  ഒരു സന്തോഷവാർത്ത ടെന്നിസ് ലോകത്തെ ഇതിഹാസം സെറീന വില്യംസ് പങ്കുെവച്ചപ്പോൾ അമ്പരന്നത് ലോകമാണ്. ആസ്ട്രേലിയൻ ഒാപൺ കിരീടനേട്ടത്തോടെ കരിയറിലെ 23ാം ഗ്രാൻഡ് സ്ലാം കിരീടം നേടിയ സെറീന വില്യംസ്, മത്സര സമയത്ത് എട്ടു ആഴ്ചയോളം ഗർഭിണിയായിരുന്നു! സെറീന തന്നെയാണ് അമ്മയാവാൻ പോകുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. വിവരം അറിഞ്ഞതോടെ വിവിധ താരങ്ങൾ സെറീനക്ക് ആശംസകളുമായെത്തി. 

ആസ്ട്രേലിയൻ ഒാപണിനുശേഷം കാലിലെ പരിക്കുകാരണം മറ്റു മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണെന്നാണ് താരം അറിയിച്ചിരുന്നത്. മുൻ ലോക നമ്പർ ഒന്നാം താരം വിക്ടോറിയ അസേറങ്ക കഴിഞ്ഞ ഡിസംബറിൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ബെൽജിയം താരം കിം ക്ലിസ്റ്റേഴ്സ് പ്രസവത്തിനുശേഷം കോർട്ടിലേക്ക് വീണ്ടും തിരിച്ചുവന്നതും വാർത്തയായിരുന്നു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Serena Williams: How can you win a Grand Slam while pregnant?
Next Story