Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിംബിൾഡൺ കോർട്ട് നശിപ്പിച്ചു; സെറീന വില്യംസിന് 10,000 ഡോളർ പിഴ

text_fields
bookmark_border
വിംബിൾഡൺ കോർട്ട് നശിപ്പിച്ചു; സെറീന വില്യംസിന് 10,000 ഡോളർ പിഴ
cancel

വിംബിൾഡൺ കോർട്ട് റാക്കറ്റ് ഉപയോഗിച്ച് നശിപ്പിച്ചതിന് സെറീന വില്യംസിന് ഓൾ ഇംഗ്ലണ്ട് ക്ലബ് 10,000 ഡോളർ പിഴ ചുമത്ത ിയതായി റിപ്പോർട്ട്. പിഴയെക്കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം അലിസൺ റിസ്‌കെയെ നേരിടുന്ന വില്യംസ് തന്റെ 24-ാമത് ഗ്രാൻസ്ലാം കിരീടത്തിനായുള്ള തയ്യാറെടുപ്പിലാണ്. ടെന്നിസ് സാൻഡ്‌ഗ്രെനോട് മൂന്നാം റൗണ്ടിൽ തോറ്റതിന് പിന്നാലെ ദേഷ്യം പ്രകടിപ്പിച്ച ഫാബിയോ ഫോഗ്നിനിക്ക് 3,000 ഡോളർ പിഴ ചുമത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Serena Williams Fined 10,000 Dollars for Damaging Wimbledon Court
Next Story