Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightപു​തു​വ​ർ​ഷ...

പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ഫെ​ഡ​റ​ർ x സെ​റീ​ന പോ​രാ​ട്ടം

text_fields
bookmark_border
പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ഫെ​ഡ​റ​ർ x സെ​റീ​ന പോ​രാ​ട്ടം
cancel
പെ​ർ​ത്ത്​: ടെ​ന്നി​സ്​ ആ​രാ​ധ​ക​ർ​ക്ക്​ പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി റോ​ജ​ർ ഫെ​ഡ​റ​ർ-​സെ​റീ​ന വി​ല്യം​സ്​ പോ​രാ​ട്ടം. ഹോ​പ്​​മാ​ൻ ക​പ്പി​ൽ ഇ​രു​വ​രും ക​ളി​ക്കു​ന്ന അ​മേ​രി​ക്ക​യും സ്വി​റ്റ്​​സ​ർ​ല​ൻ​ഡും മു​ഖാ​മു​ഖ​മെ​ത്തി​യ​തോ​ടെ​യാ​ണ്​ ച​രി​ത്ര പോ​രാ​ട്ട​ത്തി​ന്​ അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. ആ​സ്​​ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത്​ അ​റീ​ന​യി​​ലാ​ണ്​ അ​ങ്കം. പു​രു​ഷ -വ​നി​ത സിം​ഗ്​​ൾ​സി​ൽ ഇ​രു​വ​രും മ​ത്സ​രി​ക്കും.

പി​ന്നീ​ട്​ ന​ട​ക്കു​ന്ന മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ലാ​ണ്​ റോ​ജ​ർ ഫെ​ഡ​റ​ർ-​ബെ​ലി​ൻ​ഡ ബെ​ൻ​സി​ച്​ സ​ഖ്യം സെ​റീ​ന വി​ല്യം​സ്​ -ഫ്രാ​ൻ​സി​സ്​ ടി​യോ​ഫെ കൂ​ട്ടി​നെ നേ​രി​ടു​ന്ന​ത്. ആ​ദ്യ ക​ളി​യി​ൽ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ ബ്രി​ട്ട​നെ തോ​ൽ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​മേ​രി​ക്ക​യെ ഗ്രീ​സ്​ അ​ട്ടി​മ​റി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ്​ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​ങ്ങ​ളി​ലെ സൂ​പ്പ​ർ ചാ​മ്പ്യ​ന്മാ​ർ കോ​ർ​ട്ടി​ൽ മു​ഖാ​മു​ഖ​മെ​ത്തു​ന്ന​ത്. സെ​റി​ന 23ഉം, ​ഫെ​ഡ​റ​ർ 20​ഉം ​ഗ്രാ​ൻ​ഡ്​​സ്ലാ​മു​ക​ളാ​ണ്​ സ്വ​ന്ത​മാ​ക്കി​യ​ത്.

‘ഞ​ങ്ങ​ൾ ഇ​രു​വ​രും ഇൗ ​ക​ളി​യു​ടെ ആ​വേ​ശ​ത്തി​ലാ​ണ്. ടെ​ന്നി​സ്​ പ്രേ​മി​ക​ളും കാ​ത്തി​രി​ക്കു​ന്ന പോ​രാ​ട്ട​മാ​ണെ​ന്ന​റി​യാം’ -ഫെ​ഡ​റ​റു​ടെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. സ്വ​പ്​​ന​സാ​ക്ഷാ​ത്​​കാ​ര​മെ​ന്നാ​യി​രു​ന്നു സെ​റീ​ന​യു​ടെ വി​ശേ​ഷ​ണം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisserena williamsroger federermalayalam newssports news
News Summary - Serena face Federer -Sports news,
Next Story