Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നികുതിവെട്ടിപ്പ്: മാധ്യമങ്ങൾക്കെതിരെ സാനിയ
text_fieldsbookmark_border
ദോഹ: ഖത്തർ ഒാപണിെൻറ സെമിഫൈനലിൽ കടന്നിട്ട് ഒരുവാക്കു പോലും പറയാത്ത മാധ്യമങ്ങൾ താൻ ആദായനികുതി തട്ടിപ്പ് നടത്തിയതായി വാർത്ത നിരത്തുന്നതിനെതിരെ ആഞ്ഞടിച്ച് സാനിയ മിർസ. ചെക്ക്റിപ്പബ്ലിക്കിെൻറ ബർബോറ സ്ട്രൈക്കോവക്കൊപ്പം സാനിയ ഖത്തർ ഒാപണിെൻറ സെമിയിൽ കടന്നിരുന്നു. ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം സാനിയ മിർസക്ക് നോട്ടീസ് നൽകിയിരുന്നു. സെമിയിൽ കടന്നതിനെ കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്ന മാധ്യമങ്ങൾ താൻ നികുതിവെട്ടിപ്പു നടത്തിയതിനെക്കുറിച്ച് നൂറുകണക്കിന് ലേഖനങ്ങളാണ് എഴുതിപ്പിടിപ്പിക്കുന്നതെന്നും ഇത് കാര്യമറിയാതെയാണെന്നും ട്വിറ്ററിൽ സാനിയ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
