Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightതി​രി​ച്ചു​വ​ര​വി​ൽ...

തി​രി​ച്ചു​വ​ര​വി​ൽ വി​ജ​യ​ക്കു​തി​പ്പ്​ തു​ട​ർ​ന്ന്​ സാ​നി​യ

text_fields
bookmark_border
തി​രി​ച്ചു​വ​ര​വി​ൽ വി​ജ​യ​ക്കു​തി​പ്പ്​ തു​ട​ർ​ന്ന്​ സാ​നി​യ
cancel

ഹൊ​ബാ​ർ​ട്ട്​: അ​മ്മ​യാ​കാ​ൻ അ​വ​ധി​യെ​ടു​ത്ത​ശേ​ഷം ഹൊ​ബാ​ർ​ട്ട്​ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ലൂ​ടെ ടെ​ന്നി​സ് കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ സാ​നി​യ മി​ർ​സ വി​ജ​യ​ക്കു​തി​പ്പ്​ തു​ട​രു​ന്നു. യു​ക്രെ​യ്​​നി​യ​ൻ പ​ങ്കാ​ളി​യാ​യ നാ​ദി​യ കി​ച്​​നോ​ക്കി​നൊ​പ്പം വ​നി​ത​ക​ളു​ടെ ഡ​ബ്​​ൾ​സി​ൽ റാ​ക്ക​റ്റെ​ടു​ത്ത സാ​നി​യ സെ​മി​ഫൈ​ന​ലി​ലേ​ക്കു​ മു​ന്നേ​റി.

യു.​എ​സി​​െൻറ വ​നി​യ കി​ങ്​-​ക്രി​സ്​​റ്റീ​ന മ​ക്​​ഹേ​ൽ സ​ഖ്യ​ത്തി​നെ​തി​രെ 6-2, 4-6, 10-4നാ​യി​രു​ന്നു ജ​യം. 33കാ​രി​യാ​യ സാ​നി​യ 2017 ഒ​ക്​​ടോ​ബ​റി​ൽ ന​ട​ന്ന ചൈ​ന ഓ​പ​ണി​ലാ​ണ്​ അ​വ​സാ​നം ക​ളി​ച്ച​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​നു​ള്ള അ​ഞ്ചം​ഗ ഇ​ന്ത്യ​ൻ ടീ​മി​ലും സാ​നി​യ​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzasports news
News Summary - sania mirza-sports news
Next Story