Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാനിയ മിർസ ഒക്ടോബറിൽ അമ്മയാകും
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ-പാക് ക്രിക്കറ്റർ ശുെഎബ് മാലിക് ദമ്പതികൾക്ക് ഒക്ടോബറിൽ ആദ്യ കൺമണി പിറക്കും. ട്വിറ്ററിൽ ‘മിർസ മാലിക്’ എന്ന ചിത്രം പങ്കുവെച്ച് സാനിയ തന്നെയാണ് അമ്മയാകുന്ന വാർത്ത പുറത്തുവിട്ടത്. ഇൗ മാസം 12നായിരുന്നു സാനിയ-മാലിക് ദമ്പതികൾ എട്ടാം വിവാഹവാർഷികം ആഘോഷിച്ചത്. 2017 ഒക്ടോബറിൽ കാൽമുട്ടിനേറ്റ പരിക്ക് കാരണം സീസണിൽ കളത്തിലിറങ്ങിയിട്ടില്ല. ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ചൂടിയ സാനിയ ഫ്രഞ്ച് ഒാപണിൽ തിരിച്ചുവരുമെന്ന് നേരേത്ത പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
