Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightമിയാമി ഡബിള്‍സ്:...

മിയാമി ഡബിള്‍സ്: സാനിയ-ബാര്‍ബോറ സഖ്യത്തിന് തോല്‍വി

text_fields
bookmark_border
മിയാമി ഡബിള്‍സ്: സാനിയ-ബാര്‍ബോറ സഖ്യത്തിന് തോല്‍വി
cancel
ഫ്ലോറിഡ: മിയാമി ഓപണ്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-ബാര്‍ബോറ സ്ട്രിക്കോവ സഖ്യത്തിന് തോല്‍വി. ഗബ്രിയേല ദബ്രോവ്‌സ്‌കി-സു യിഫാന്‍ സഖ്യമാണ് സാനിയ സഖ്യത്തെ തോല്‍പിച്ച് ജേതാക്കളായത്. 6-4 6-3 എന്ന സ്‌കോറിനായിരുന്നു ഇന്തോ-ചെക്ക് സഖ്യത്തിന്‍റെ തോല്‍വി. സിഡ്‌നി ഇന്റര്‍ര്‍നാഷനല്‍ കലാശപ്പോരിലും തോറ്റ് ഈ സഖ്യം റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. 
 
സാനിയയുടെ പഴയ ജോഡിയായിരുന്ന മാര്‍ട്ടിന ഹിംഗിസ്-ചാന്‍ യുങ് ജാന്‍ സഖ്യത്തെ സെമിയില്‍ തോല്‍പിച്ചാണ് ഇന്തോ-ചെക്ക് സഖ്യം ഫൈനലിലെത്തിയത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzamartina hingismiami openBarbora StrycovaChan Yung Jan
News Summary - Sania Mirza-Barbora Strycova defeated Martina Hingis and Chan Yung-Jan in the Miami Open final
Next Story