Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബിൾഡൺ:...

വിംബിൾഡൺ: ഫെഡറർ, വോസ്​നിയാകി മുന്നോട്ട്​

text_fields
bookmark_border
വിംബിൾഡൺ: ഫെഡറർ, വോസ്​നിയാകി മുന്നോട്ട്​
cancel
ല​ണ്ട​ൻ: കൈ​വി​ട്ടു​പോ​യ ഒ​ന്നാം സ്​​ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​ൻ വിം​ബി​ൾ​ഡ​ൺ സ​െൻറ​ർ കോ​ർ​ട്ടി​ലി​റ​ങ്ങി​യ നി​ല​വി​ലെ ചാ​മ്പ്യ​ൻ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ ദു​സാ​ൻ ല​ജോ​വി​കി​െ​ന​തി​രെ അ​നാ​യാ​സ ജ​യം.

തി​ങ്ക​ളാ​ഴ്​​ച വേ​ദി​യു​ണ​ർ​ന്ന വിം​ബി​ൾ​ഡ​ൺ​ ആ​ദ്യ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​മു​ഖ​രാ​യ സി​ലി​ച്, റ​വോ​നി​ച്, മെ​ദ്​​വ​ദേ​വ്, ഇ​സ്​​ന​ർ തു​ട​ങ്ങി​യ​വ​രും ജ​യം ക​ണ്ടു. ഏ​ക​പ​ക്ഷീ​യ മ​ൽ​സ​ര​ത്തി​ൽ ഫെ​ഡ​റ​ർ ഒ​റ്റ സെ​റ്റും വി​ട്ടു​ന​ൽ​കാ​തെ​യാ​ണ്​ ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക്​ ക​ട​ന്ന​ത്​- സ്​​കോ​ർ 6-1, 6-3, 6-4. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ മെ​ദ്​​വ​ദേ​വ്​ കോ​റി​ചി​നെ​യും റ​വോ​നി​ച്​ ബ്രോ​ഡി​യെ​യും സി​ലി​ച്​ നി​​ഷി​യോ​ക​യെ​യും തോ​ൽ​പി​ച്ചു. 

വ​നി​ത വി​ഭാ​ഗ​ത്തി​ൽ നാ​ലാം സീ​ഡാ​യ​ ​ഫ്ര​ഞ്ച്​ ഒാ​പ​ൺ ഫൈ​ന​ലി​സ്​​റ്റ്​ െസ്ല​ാ​വേ​ൻ സ​്​​റ്റീ​ഫ​ൻ​സി​​െൻറ തോ​ൽ​വി​യാ​ണ്​ ആ​ദ്യ അ​ട്ടി​മ​റി. അ​തി​നി​ടെ, ര​ണ്ട്​ ത​വ​ണ വിം​ബി​ൾ​ഡ​ണി​ൽ കി​രീ​ടം ചൂ​ടി​യ ബ്രി​ട്ടീ​ഷ്​ താ​രം ആ​ൻ​ഡി മ​റേ ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisroger federermalayalam newssports news
News Summary - Roger Federer- Sports news
Next Story