മി​യാ​മി ഒാ​പ​ൺ: ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ

23:17 PM
28/03/2019
മി​യാ​മി: നാ​ലാം കി​രീ​ടം ല​ക്ഷ്യ​മി​െ​ട്ട​ത്തി​യ സ്വി​സ്​ താ​രം റോ​ജ​ർ ഫെ​ഡ​റ​ർ മി​യാ​മി ഒാ​പ​ൺ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം നീ​ണ്ട  പോ​രാ​ട്ട​ത്തി​ൽ റ​ഷ്യ​ൻ താ​രം ഡാ​നി​യ​ൽ മെ​ദ്​​​​വ​ദേ​വി​നെ 6-4, 6-2 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം കെ​വി​ൻ ആ​ൻ​ഡേ​ഴ്​​സ​ണി​നെ​യാ​ണ്​​​ ക്വാ​ർ​ട്ട​റി​ൽ ഫെ​ഡ​റ​ർ നേ​രി​ടേ​ണ്ട​ത്. ആ​ൻ​ഡേ​ഴ്​​സ​ണി​നെ​തി​രെ ആ​റു ത​വ​ണ ഏ​റ്റു​മു​ട്ടി​യ​​പ്പോ​ൾ അ​ഞ്ചി​ലും ജ​യം ഫെ​ഡ​റ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു. 2018 വിം​ബ്​​ൾ​ഡ​ണി​ലാ​യി​രു​ന്നു ഏ​ക​ തോ​ൽ​വി. 
Loading...
COMMENTS