Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫെ​ഡ​റ​ർ വീ​ണ്ടും...

ഫെ​ഡ​റ​ർ വീ​ണ്ടും ക​ളി​മ​ൺ​ത​റ​യി​ലെ​ത്തു​ന്നു

text_fields
bookmark_border
ഫെ​ഡ​റ​ർ വീ​ണ്ടും ക​ളി​മ​ൺ​ത​റ​യി​ലെ​ത്തു​ന്നു
cancel
മ​ഡ്രി​ഡ്​: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം റോ​ജ​ർ ഫെ​ഡ​റ​ർ വീ​ണ്ടും ക​ളി​മ​ൺ കോ​ർ​ട്ടി​ലേ​ക്ക്​ എ​ത്തു​ന്നു. മേ​യ്​ മൂ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന മ​ഡ്രി​ഡ്​ ഒാ​പ​ണി​ൽ ഫെ​ഡ​റ​ർ ക​ളി​ക്കും. നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ ​ക​ളി​മ​ൺ കോ​ർ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്. പൊ​തു​വെ ക​ളി​മ​ൺ കോ​ർ​ട്ടു​ക​ളോ​ട്​ വി​മു​ഖ​ത പു​ല​ർ​ത്തു​ന്ന അ​ദ്ദേ​ഹം 2015ലാ​ണ്​ അ​വ​സാ​ന​മാ​യി ഫ്ര​ഞ്ച്​ ഒാ​പ​ണി​ലും ക​ളി​ച്ച​ത്. 20 വ​ർ​ഷ​ത്തോ​ളം നീ​ണ്ട ക​രി​യ​റി​ൽ ഒ​രൊ​റ്റ ത​വ​ണ മാ​ത്ര​മാ​ണ്​ ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ ഫെ​ഡ​റ​ർ​ക്ക്​ കി​രീ​ട​മു​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ഹാ​ർ​ഡ്​-​ഗ്രാ​സ്​ കോ​ർ​ട്ടി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ്​ പ​രി​ക്ക്​ ഭ​യ​ന്ന്​ ക​ളി​മ​ണ്ണി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roger federerMadrid Openmalayalam newssports newsCricket News
News Summary - Roger Federer confirms clay court comeback at Madrid Open-Sports news
Next Story