Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോൺട്രിയാൽ മാസ്റ്റേഴ്സ് ടൂർണമെൻറ്; നദാൽ ക്വാർട്ടറിൽ
text_fieldsbookmark_border
മോൺട്രിയാൽ: ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ റാഫേൽ നദാൽ മോൺട്രിയാൽ മാസ്റ്റേഴ് സ് ടെന്നിസ് ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനലിൽ കടന്നു. അർജൻറീനയുെട ഗ്വിഡോ പെല്ല യെ 6-3, 6-4 നാണ് നദാൽ അടിയറവ് പറയിച്ചത്. ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയാണ് ക്വാർട്ടറിൽ സ്പാനിഷ് താരത്തിെൻറ എതിരാളി.
ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ 7-6, 6-4ന് തോൽപിച്ച ഒാസ്ട്രിയയുടെ രണ്ടാം സീഡ് ഡൊമിനിക് തീമും ക്വാർട്ടർ ഫൈനലിലെത്തി. റഷ്യൻ താരം ഡാനിൽ മെദ്വദേവാണ് തീമിെൻറ അടുത്ത എതിരാളി.
Next Story
