Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഎ.ടി.പി ഫൈനൽസ്​: നദാൽ...

എ.ടി.പി ഫൈനൽസ്​: നദാൽ സെമി കാണാതെ പുറത്ത്​

text_fields
bookmark_border
എ.ടി.പി ഫൈനൽസ്​: നദാൽ സെമി കാണാതെ പുറത്ത്​
cancel


ലണ്ടൻ: ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ എ.ടി.പി ഫൈനൽസ് ടെന്നിസ്​​ ടൂർണമ​െൻറി​​െൻറ സെമി കാണാതെ പുറത്ത്​. അവസ ാന മത്സരത്തിൽ നദാൽ ഗ്രീക്ക്​ താരം സ്​റ്റിഫാനോസ്​ സിറ്റ്​സിപാസിനെ തോൽപിച്ചെങ്കിലും നിലവിലെ ജേതാവായ അലക്​സാണ്ടർ സ്വരേവ്​ ഡാനിൽ മെദ്​വദേവിനെ മറികടന്ന്​ അവസാന സെമിബെർത്ത്​ സ്വന്തമാക്കുകയായിരുന്നു. നേരത്തേ സെമിബെർത്തുറപ്പിച്ച സിറ്റ്​സിപാസിനെതിരെ 6-7, 6-4, 7-5നായിരുന്നു നദാലി​​െൻറ ജയം. മെദ്​​വദേവിനെ സ്വരേവ്​ നേരിട്ടുള്ള സെറ്റുകൾക്കാണ്​ തോൽപിച്ചത്​ (6-4, 7-6).


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadal
News Summary - rafael nadal
Next Story