Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഇറ്റാലിയൻ ഒാപൺ: ന​ദാ​ൽ...

ഇറ്റാലിയൻ ഒാപൺ: ന​ദാ​ൽ ഫൈ​ന​ലി​ൽ

text_fields
bookmark_border
Rafael Nadal
cancel

റോം: ​ഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ സെ​മി​ഫൈ​ന​ലി​ലെ ക്ലാ​സി​ക്​ പോ​രാ​ട്ട​ത്തി​ൽ നൊ​വാ​ക്​ ദ്യോ​കോ​വി​ചി​നെ വീ​ഴ്​​ത്തി റാ​ഫേ​ൽ ന​ദാ​ൽ ഫൈ​ന​ലി​ൽ. ക​ളി​മ​ൺ​കോ​ർ​ട്ടി​ൽ മി​ന്നു​ന്ന ഫോം ​തു​ട​രു​ന്ന ന​ദാ​ലി​നു മു​ന്നി​ൽ ദ്യോ​കോ​വി​ചി​​െൻറ അ​ട​വു​ക​ളെ​ല്ലാം തു​ട​ക്ക​ത്തി​ലേ പാ​ളി. നേ​രി​ട്ടു​ള്ള സെ​റ്റി​നാ​ണ്​ ലോ​ക ര​ണ്ടാം ന​മ്പ​റാ​യ സ്​​പാ​നി​ഷ്​ എ​ക്​​സ്​​പ്ര​സ്​ മു​ന്നേ​റി​യ​ത്.

സ്​​കോ​ർ 7-6, 6-3. ഒ​ന്നാം സെ​റ്റി​ൽ ബ്രേ​ക്ക്​ പോ​യ​ൻ​റു​മാ​യി ന​ദാ​ൽ തു​ട​ക്ക​ത്തി​ലേ മു​ന്നേ​റി​യി​രു​ന്നു. എ​ന്നാ​ൽ, തി​രി​ച്ച​ടി​ച്ച ദ്യോ​കോ​വി​ചി​ന്​ ഒ​ന്നാം സെ​റ്റ്​ ടൈ​ബ്രേ​ക്ക​റി​ലെ​ത്തി​ക്കാ​നാ​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ അ​നാ​യാ​സം കീ​ഴ​ട​ങ്ങി. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വും ക്രെ​ാ​യേ​ഷ്യ​ൻ താ​രം മ​രി​ൻ സി​ലി​ച്ചും ത​മ്മി​ലെ ര​ണ്ടാം സെ​മി​യി​ലെ വി​ജ​യി​ക​ളാ​വും കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ ന​ദാ​ലി​​െൻറ എ​തി​രാ​ളി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalmalayalam newssports newsItalian Open
News Summary - rafael nadal-sports news
Next Story