Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഒ​ടു​വി​ൽ ന​ദാ​ൽ

ഒ​ടു​വി​ൽ ന​ദാ​ൽ വീ​ണു

text_fields
bookmark_border
rafael_nada
cancel

മ​ഡ്രി​ഡ്​: ക​ളി​മ​ൺ കോ​ർ​ട്ടി​ൽ ഒ​രു വ​ർ​ഷ​മാ​യി തു​ട​രു​ന്ന റാ​ഫേ​ൽ ന​ദാ​ലി​​െൻറ അ​പ​രാ​ജി​ത കു​തി​പ്പി​ന്​ മ​ഡ്രി​ഡ്​ ഒാ​പ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​ന്ത്യം. അ​ഞ്ചാം സീ​ഡാ​യ ഒാ​സ്​​ട്രി​യ​യു​ടെ ഡൊ​മി​നി​ക്​ തീ​മാ​ണ്​ ന​ദാ​ലി​നെ 7-5, 6-3ന്​ ​ത​റ​പ​റ്റി​ച്ച​ത്. ക​ളി​മ​ൺ കോ​ർ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യ 50 സെ​റ്റ്​ വി​ജ​യ​വു​മാ​യി റെ​ക്കോ​ഡി​ട്ട​തി​ന്​ തൊ​ട്ട്​ പി​ന്നാ​ലെ​യാ​ണ് ന​ദാ​ലി​​െൻറ തോ​ൽ​വി.

ക​ളി​മ​ണ്ണി​ൽ 11ാം ഫ്ര​ഞ്ച്​ ഒാ​പ​ൺ കി​രീ​ടം നേ​ടാ​ൻ ക​ച്ച​മു​റു​ക്കു​ന്ന ന​ദാ​ൽ തു​ട​ർ​ച്ച​യാ​യി 21 മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച ശേ​ഷ​മാ​ണ്​ തീ​മി​നു മു​ന്നി​ൽ വീ​ഴു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalmalayalam newssports news
News Summary - rafael nadal-sports news
Next Story