Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right14 വർഷത്തെ പ്രണയം;...

14 വർഷത്തെ പ്രണയം; റാഫേൽ നദാലും കാമുകിയും വിവാഹിതരാകുന്നു

text_fields
bookmark_border
14 വർഷത്തെ പ്രണയം; റാഫേൽ നദാലും കാമുകിയും വിവാഹിതരാകുന്നു
cancel

മാഡ്രിഡ്: ടെന്നീസിലെ സൂപ്പർ താരം റാഫേൽ നദാലും ദീർഘകാല കാമുകി മരിയ ഫ്രാൻസിസ്ക പെറെലോയും വിവാഹിതരാകുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ റോമിൽ വെച്ച് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഈ ചടങ്ങിനുണ്ടായിരുന്നത്.

ടെന്നീസിൽ മത്സരങ്ങൾ അധികമില്ലാത്ത ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തിലാകും വിവാഹം. നദാലും പെരെലോയും കഴിഞ്ഞ 14 വർഷമായി പ്രണയത്തിലാണ്. ബിസിനസ് ബിരുദമുള്ള പെരെലോ മാനാകോറിലെ റാഫാൽ നദാൽ അക്കാദമിയിൽ ആണ് ജോലി ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadaltennismalayalam newssports news
News Summary - Rafael Nadal set to get married with longtime girlfriend -Sports news
Next Story