Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightറോജേഴ്​സ്​ കപ്പ്​:...

റോജേഴ്​സ്​ കപ്പ്​: നദാലിനും ഹാലപ്പിനും കിരീടം 

text_fields
bookmark_border
റോജേഴ്​സ്​ കപ്പ്​: നദാലിനും ഹാലപ്പിനും കിരീടം 
cancel
ടൊ​റ​േ​ൻ​റാ: ഗ്രീ​സി​​െൻറ അ​ട്ടി​മ​റി വീ​ര​നാ​യ യു​വ​താ​രം സ്​​റ്റി​ഫാ​നോ​സ്​ സി​റ്റ്​​സി​പാ​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച്​ ലോ​ക ഒ​ന്നാം​ന​മ്പ​ർ താ​രം റാ​ഫേ​ൽ ന​ദാ​ൽ റോ​ജേ​ഴ്​​സ്​ ക​പ്പി​ൽ കി​രീ​ട​മ​ണി​ഞ്ഞു. ഡൊ​മി​നി​ക്​ തീം, ​നൊ​വാ​ക്​ ദ്യോ​കോ​വി​ച്ച്, അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ എ​ന്നി​വ​രെ തോ​ൽ​പി​ച്ച്​ ഫൈ​ന​ൽ വ​രെ​യെ​ത്തി​യ സി​റ്റ്​​സി​പാ​സ് ത​​െൻറ 20ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ്​ ന​ദാ​ലി​നോ​ട്​ 6-2, 7-6ന്​ ​തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. 

ഇ​തോ​ടെ 32ാം എ​ലൈ​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ്​ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ന​ദാ​ൽ ക​രി​യ​ർ കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം 80 ആ​ക്കി ഉ​യ​ർ​ത്തി. ഫ്ര​ഞ്ച്​ ഒാ​പ​ൺ ഫൈ​ന​ലി​​െൻറ ത​നി​യാ​വ​ർ​ത്ത​ന​മാ​യ മ​ത്സ​ര​ത്തി​ൽ യു.​എ​സി​​െൻറ സ്ലൊ​വെ​യ്​​ൻ സ്​​റ്റീ​ഫ​ൻ​സി​നെ 7-6, 3-6, 6-4ന്​ ​തോ​ൽ​പി​ച്ച്​ റു​​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ല​പ് വ​നി​ത വി​ഭാ​ഗം ചാ​മ്പ്യ​നാ​യി. ര​ണ്ട്​ മ​ണി​ക്കൂ​റും 41 മി​നി​റ്റും നീ​ണ്ടു​നി​ന്ന മാ​ര​ത്ത​ൺ ​േപാ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ്​ മോ​ൺ​ട്രി​യാ​ലി​ൽ ലോ​ക ഒ​ന്നാം​ന​മ്പ​ർ താ​ര​മാ​യ ഹാ​ല​പ്​ സ്​​റ്റീ​ഫ​ൻ​സി​​െൻറ പോ​രാ​ട്ട​വീ​ര്യ​ത്തെ മ​റി​ക​ട​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadaltennisSimona Halepmalayalam newssports newsRogers Cup
News Summary - Rafael Nadal and Simona Halep win Rogers Cup titles- Sports news
Next Story