ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ:പ്ര​ജ്​​നേ​ഷി​ന്​ ​യോ​ഗ്യ​ത

23:37 PM
11/01/2019
മെ​ൽ​ബ​ൺ: ഇ​ന്ത്യ​യു​ടെ പ്ര​ജ്​​നേ​ഷ്​ ഗു​ണേ​ശ്വ​ര​ന്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ മെ​യ്​​ൻ ഡ്രോ​യി​ൽ ഇ​ടം. യോ​ഗ്യ​താ​മ​ത്സ​ര​ത്തി​​െൻറ മൂ​ന്നാം റൗ​ണ്ടി​ൽ ജ​പ്പാ​​െൻറ യോ​സു​കെ വ​താ​നു​കി​യെ തോ​ൽ​പി​ച്ചാ​ണ്​ ഇ​ന്ത്യ​ൻ സിം​ഗ്​​ൾ​സ്​ ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ ഗ​ു​ണേ​ശ്വ​ര​ൻ ആ​ദ്യ​മാ​യി ഗ്രാ​ൻ​ഡ്​​സ്ലാം സിം​ഗ്ൾ​സ്​ യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്.  
Loading...
COMMENTS