Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightപ്രജ്​നേഷിന്​ ആദ്യ...

പ്രജ്​നേഷിന്​ ആദ്യ എ.ടി.പി ചലഞ്ചർ കിരീടം

text_fields
bookmark_border
പ്രജ്​നേഷിന്​ ആദ്യ എ.ടി.പി ചലഞ്ചർ കിരീടം
cancel

ന്യൂഡൽഹി: ഇന്ത്യൻ താരം​ പ്രജ്​നേഷ്​ ഗുണേശ്വരന്​ കരിയറിലെ ആദ്യ എ.ടി.പി ചലഞ്ചർ സർക്യൂട്ട്​ സിംഗിൾസ്​ കിരീടം. ചൈനയിലെ അന്നിങ്ങിൽ നടന്ന കൺമിങ്​​ ഒാപൺ ഫൈനലിൽ ഇൗജിപ്​തി​​െൻറ മുഹമ്മദ്​ സഫ്​വാത്തിനെ തോൽപിച്ചാണ്​ കന്നിക്കിരീടമണിഞ്ഞത്​.

ഒരു മണിക്കൂറും 52 മിനിറ്റും നീണ്ട പോരാട്ടത്തിൽ 5-7, 6-1, 6-3 എന്ന സ്​കോറിനായിരുന്നു വിജയം. ചെന്നൈ സ്വദേശിയായ 28കാരൻ 2016 ഒക്​ടോബറിൽ പു​െണയിൽ നടന്ന ചലഞ്ചേഴ്​സ്​ ലെവൽ ഫൈനലിൽ സാഡയോ ഡൂംബിയയോട്​ തോൽവിയറിഞ്ഞിരുന്നു.

വിജയത്തോടെ ആദ്യ 200 റാങ്കുകളിൽ പ്രജ്​നേഷിന്​ ഇടം നേടാനാവും. നിലവിൽ 260ാം റാങ്കിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennismalayalam newssports newsprajnesh guneshwaran
News Summary - prajnesh guneshwaran -Sports news
Next Story