Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightപെട്ര ക്വിറ്റോവക്ക്​...

പെട്ര ക്വിറ്റോവക്ക്​ മഡ്രിഡ്​ ഒാപൺ കിരീടം

text_fields
bookmark_border
പെട്ര ക്വിറ്റോവക്ക്​ മഡ്രിഡ്​ ഒാപൺ കിരീടം
cancel
camera_alt?????? ????????? ???????? ???????? ????? ?????????? ?????????? ????????

മഡ്രിഡ്​: മഡ്രിഡ്​ ഒാപൺ ടെന്നിസ്​ കിരീടം ചെക്ക്​ റിപ്ലബിക്കി​​​െൻറ പത്താം സീഡ്​ താരാം പെട്ര ക്വിറ്റോവക്ക്​. നെതർലാൻറി​​​െൻറ കികി ബെർടൻസിനെ 7-6, 4-6, 6-3ന്​ തോൽപിച്ചാണ്​ ക്വിറ്റോവ കിരീടമണിഞ്ഞത്​. 2011, 2015 വർഷങ്ങളിൽ ഇവർ ഇവിടെ ജേതാവായിരുന്നു.

മുൻ ലോക ഒന്നാം നമ്പർ താരങ്ങളായ മരിയ ഷറപോവയെയും കരോലിൻ വോസ്​നിയാക്കിയെയും തകർത്ത്​ ഫൈനലിൽ പ്രവേശിച്ച സീഡില്ലാ താരമായ ബെർടൻസ്​ രണ്ട്​ മണിക്കൂറും 51 മിനിറ്റും നീണ്ടുനിന്ന മാരത്തൺ മത്സരത്തിലാണ്​ അടിയറവ്​ പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennismalayalam newssports newsPetra Kvitova
News Summary - petra kvitova- Sports news
Next Story