Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസിൻസിനാറ്റി:...

സിൻസിനാറ്റി: ദ്യോകോവിച്ചും ഫൈനൽ കാണാതെ പുറത്ത്

text_fields
bookmark_border
സിൻസിനാറ്റി: ദ്യോകോവിച്ചും ഫൈനൽ കാണാതെ പുറത്ത്
cancel
സി​ൻ​സി​നാ​റ്റി: റോ​ജ​ർ ഫെ​ഡ​റ​റി​ന്​ പി​ന്നാ​െ​ല ലോ​ക ഒ​ന്നാം ന​മ്പ​ർ​താ​രം നെ​ാവാ​ക്​ ദ്യോ​കോ​വി​ച്ച ി​നും സി​ൻ​സി​നാ​റ്റി മാ​സ്​​റ്റേ​ഴ്​​സ്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​​ൽ അ​ട്ടി​മ​റി തോ​ൽ​വി.

റ​ഷ്യ​ൻ ​താ​രം ഡാ​നി​ൽ മെ​ദ്​​വ​ദേ​വാ​ണ്​ സെ​ർ​ബി​യ​ൻ താ​ര​ത്തെ അ​ട്ടി​മ​റി​ച്ച്​ ക​ലാ​ശ​ക്ക​ളി​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​ത്. 3-6, 6-3, 6-3 എ​ന്ന സ്​​കോ​റി​നാ​യി​രു​ന്നു ഒ​മ്പ​താം സീ​ഡാ​യ മെ​ദ്​​വ​ദേ​വി​​െൻറ വി​ജ​യം. ഫ്രാ​ൻ​സി​​െൻറ റി​ച്ചാ​ർ​ഡ്​ ഗാ​സ്​​ക്വ​റ്റി​നെ തോ​ൽ​പി​ച്ചെ​ത്തു​ന്ന ബെ​ൽ​ജി​യ​ത്തി​​െൻറ ഡേ​വി​ഡ്​ ഗോ​ഫി​നാ​ണ്​ ഫൈ​ന​ലി​ൽ മെ​ദ്​​വ​ദേ​വി​​െൻറ എ​തി​രാ​ളി.

വ​നി​ത​ക​ളു​ടെ സിം​ഗ്​​ൾ​സി​ൽ ടോ​പ്​ സീ​ഡാ​യ ആ​ഷ്​​ലി ബാ​ർ​ത്തി​യും തോ​ൽ​വി വ​ഴ​ങ്ങി. റ​ഷ്യ​യു​​ടെ വെ​റ്റ​റ​ൻ താ​രം സ്വെ​റ്റ്​​ലേ​ന കു​സ്​​നെ​റ്റ്​​സോ​വ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ ​താ​ര​ത്തെ 6-2, 6-4ന്​ ​തോ​ൽ​പി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ മാ​ഡി​സ​ൺ കീ​സാ​ണ്​ ഫൈ​ന​ലി​ൽ കു​സ്​​ന​റ്റ്​​സോ​വ​യു​ടെ എ​തി​രാ​ളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovic
News Summary - Novak Djokovic
Next Story