Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്​ട്രേലിയൻ ഓപൺ...

ആസ്​ട്രേലിയൻ ഓപൺ കിരീടം ദ്യോകോവിചിന്​

text_fields
bookmark_border
ആസ്​ട്രേലിയൻ ഓപൺ കിരീടം ദ്യോകോവിചിന്​
cancel

മെൽബൺ: കന്നി ഗ്രാൻഡ്​ സ്ലാം കിരീടത്തിനായി വീറോടെ പൊരുതിയ ഡൊമിനിക്​ തീമിനെ അഞ്ച്​ സെറ്റ്​ നീണ്ട മത്സരത്തി ൽ മലർത്തിയടിച്ച്​ ലോകം രണ്ടാം നമ്പർ നൊവാക്​ ദ്യോകോവിചിന്​ ആസ്​ട്രേലിയൻ ഓപൺ കിരീടം. ദ്യോകോവിചി​​​​െൻറ എട്ടാം ഒാസ്​ട്രേലിയൻ ഒാപ്പൺ കിരീടമാണിത്​. സ്​​കോ​ർ: 6-4, 4-6, 2-6, 6-3, 6-4.

ആദ്യ സെറ്റ്​ 6-4ന്​ സ്വന്തമാക്കിയ സെർബിയൻ താരം ദ്യോകോവിചി​നെ തൊട്ടടുത്ത രണ്ട്​ സെറ്റിലും ഒാസ്​ട്രിയൻ താരമായ തീ നിലം തൊടീച്ചില്ല. അഞ്ചാം സെറ്റിൽ ത​​​​െൻറ പരിചയ സമ്പത്ത്​ പുറത്തെടുത്ത്​ ദ്യോകോവിച്​ 6-4ന്​ ഗെയിം സ്വന്തമാക്കി 17ാം ഗ്രാൻഡ്​സ്​ലാം കിരീടത്തിന്​ അവകാശിയായി.

‘‘എ​​െൻറ ഇ​ഷ്​​ട​കോ​ർ​ട്ട്. ലോ​ക​ത്ത്​ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ്​​റ്റേ​ഡി​യം, ഇ​വി​ടെ വീ​ണ്ടു​മൊ​രി​ക്ക​ൽ ഈ ​ട്രോ​ഫി നേ​ടി​യ​ത്​ ഭാ​ഗ്യ​മാ​ണ്​’’ -ച​രി​ത്ര​നേ​ട്ട​ത്തി​നു​ശേ​ഷം ദ്യോ​കോ​യു​ടെ വാ​ക്കു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicaustralian open
News Summary - Novak Djokovic won the Australian Open 2020
Next Story