Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദ്യോ​കോ​വി​ച്​...

ദ്യോ​കോ​വി​ച്​ ഫൈ​ന​ലി​ൽ

text_fields
bookmark_border
djokovic-12-7-19
cancel

ല​ണ്ട​ൻ: സ്​​പാ​നി​ഷ്​ താ​രം റോ​ബ​ർ​ടോ ബൗ​റ്റി​സ്​​റ്റ അ​ഗ​ട്ടി​​െൻറ വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന്​ നൊ​വ ാ​ക്​ ദ്യോ​കോ​വി​ച്​ വിം​ബ്​​ൾ​ഡ​ൺ പു​രു​ഷ സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ. അ​ട്ടി​മ​റി​ക്ക്​ ത​ക്കം​പാ​ർ​ത്തി​ രു​ന്ന സ്​​പാ​നി​ഷു​കാ​ര​നെ നാ​ല്​ സെ​റ്റ്​ നീ​ണ്ട മ​ത്സ​ര​ത്തി​ലാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ൻ കൂ​ടി​യാ​യ ദ് യോ​കോ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ 6-2, 4-6, 6-3, 6-2. സെ​ർ​ബ്​ താ​ര​ത്തി​ലെ 25ാം ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ലി​നാ​ണ്​ അ​​ര​ങ്ങൊ​രു​ങ്ങി​യ​ത്.

നാ​ല്​ വിം​ബ്​​ൾ​ഡ​ൺ കി​രീ​ട​ത്തി​ന്​ അ​വ​കാ​ശി​യാ​യ ദ്യേ​ാ​കോ ല​ക്ഷ്യ​മി​ടു​ന്ന​ത്​ ക​രി​യ​റി​ലെ 16ാം ഗ്രാ​ൻ​ഡ്​​സ്ലാം എ​ന്ന നേ​ട്ട​ത്തി​ന്. അ​ട്ടി​മ​റി കു​തി​പ്പ്​ ന​ട​ത്തി​യ സ്​​പാ​നി​ഷ്​ താ​രം ദ്യോ​കോ​വി​ചി​നെ​തി​രെ മി​ന്നും പ്ര​ക​ട​നം​പു​റ​ത്തെ​​ടു​ത്തെ​ങ്കി​ലും പ​രി​ച​യ സ​മ്പ​ത്തി​ന്​ മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ആ​ദ്യ സെ​റ്റി​ൽ 3-0ന്​ ​ലീ​ഡ്​ നേ​ടി​യ ശേ​ഷ​മാ​ണ്​ ദ്യോ​കോ ഒ​രു പോ​യ​ൻ​റ്​ കൈ​വി​ട്ട​ത്. ര​ണ്ടാം സെ​റ്റി​ൽ ബ്രേ​ക്ക്​​ പോ​യ​ൻ​റ്​ നേ​ടി​യ ബൗ​റ്റി​സ്​​റ്റ വി​റ​പ്പി​ച്ചു. 4-6ന്​ ​സെ​റ്റ്​ ജ​യി​ച്ച്​ ഭ​യ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, മൂ​ന്നും നാ​ലും സെ​റ്റി​ൽ ദ്യോ​കോ​വി​ച്​ ക​ഥ​ക​ഴി​ച്ചു.

ഹാ​ലെ​പ്​ x സെ​റി​ന ഫൈ​ന​ൽ
ക​രി​യ​റി​ലെ 24ാം ഗ്രാ​ൻ​ഡ്​​സ്ലാം എ​ന്ന സെ​റി​ന​യു​ടെ സ്വ​പ്​​ന​ത്തി​ന്​ സി​മോ​ണ ഹാ​ലെ​പ്​ വെ​ല്ലു​വി​ളി​യാ​വു​മോ? വ​നി​താ സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ന്​ ശ​നി​യാ​ഴ്​​ച​ കോ​ർ​ട്ടു​ണ​രു​േ​മ്പാ​ൾ സെ​റി​ന​യു​ടെ റെ​ക്കോ​ഡ്​ നേ​ട്ട​ത്തി​നാ​ണ്​ കാ​ത്തി​രി​പ്പ്. വൈ​കീ​ട്ട്​ 6.30നാ​ണ്​ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicsports newsRoberto Bautista
News Summary - Novak Djokovic in wimbldon final-Sports news
Next Story